ഞാൻ ഉടുപ്പ് മാറുമ്പോൾ ലൈറ്റ് ഓഫ് ചെയ്യുമായിരുന്നു. കാരണം എന്റെ ശരീരം കാണുന്നതിൽ ഞാൻ തന്നെ നാണിച്ചിരുന്നു : ബിരിയാണി നായിക കനികുസൃതി….

മലയാള സിനിമയുടെ തലവര മാറ്റിയ സിനിമയാണ് ബിരിയാണി. മലയാളത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത രൂപത്തിലാണ് ബിരിയാണി എന്ന സിനിമ പുറത്തുവന്നത്. ഇതിലെ കൺസെപ്റ്റ് തികച്ചും വ്യത്യസ്തമായ രീതിയിലാണ് പ്രേക്ഷകരിലേക്ക് എത്തിച്ചത്. ബിരിയാണി എന്ന സിനിമ പ്രേക്ഷകരെ വേട്ടയാടി എന്നുള്ളതിൽ യാതൊരു സംശയവുമില്ല.

സജിൻ ബാബു സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സിനിമയാണ് ബിരിയാണി. ബിരിയാണി എന്ന പേര് തന്നെ ഈ സിനിമയുടെ പ്രത്യേകതയാണ്. ഇതിന്റെ ക്ലൈമാക്സ് രംഗങ്ങൾ ബിരിയാണിയും ആയി ബന്ധപ്പെട്ടത് കൊണ്ട് തന്നെയാണ് സിനിമയ്ക്ക് ബിരിയാണി എന്ന പേരു വരാനുള്ള കാരണം. എ സർട്ടിഫിക്കറ്റോടു കൂടിയാണ് സിനിമ പുറത്തുവന്നത്.

ബിരിയാണി എന്ന സിനിമയിൽ കദീജ എന്ന കഥാപാത്രത്തെ മലയാളികൾ ഒരിക്കലും മറക്കാൻ കഴിയില്ല. ഈ കഥാപാത്രത്തെ വെള്ളിത്തിരയിൽ അനശ്വരമാക്കിയത് കനികുസൃതി എന്ന പ്രശസ്ത നടിയാണ്. ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് താരം ഈ സിനിമയിൽ വേഷം ചെയ്തത്. തന്റെ സ്വന്തം ശരീരം ക്യാമറയ്ക്കു മുമ്പിൽ ഒട്ടും മടികൂടാതെ തുറന്നു കാണിച്ച് ഏവരെയും അത്ഭുതപ്പെടുത്തി യാണ് കനികുസൃതി ബിരിയാണി എന്ന സിനിമയിൽ അഭിനയിച്ചത്.

മലയാളത്തിലെ ഒരു മുൻനിര താരം സ്വന്തം ശരീരം ക്യാമറയ്ക്കു മുമ്പിൽ ഈ രീതിയിൽ അവതരിപ്പിക്കുമെന്ന് ആരും വിചാരിച്ചുകാണില്ല എന്നത് വാസ്തവമാണ്. യഥാർത്ഥ ജീവിതത്തിലും ബോൾഡ് ആയ കനികുസൃതി ക്യാമറയ്ക്ക് മുന്നിലും അതേ ബോൾഡ് വ്യക്തിത്വം തുറന്നുകാട്ടി എന്നുള്ളതാണ് വാസ്തവം. തന്റെ ശരീരത്തിലെ മുകൾഭാഗം ക്യാമറയ്ക്ക് മുമ്പിൽ പച്ചയ്ക്ക് തുറന്നുകാട്ടാൻ താരം സധൈര്യം മുന്നോട്ടു വന്നു. കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി ഏതറ്റം വരെ പോകാനും തയ്യാറാണെന്ന് കനികുസൃതി ഈ സിനിമയിലൂടെ തെളിയിച്ചിരിക്കുകയാണ്.

ഇതിനു മുമ്പും മറ്റു പല സിനിമകളിൽ അഭിനയിച്ചെങ്കിലും, ഹോട്ട് & ബോൾട് വേഷത്തിൽ മുമ്പ് പ്രത്യക്ഷപ്പെട്ടിട്ടില്ല എന്ന് വേണം പറയാൻ. താൻ മുമ്പ് ഏത് രീതിയിൽ ആയിരുന്നു എന്ന് താരം ഈയടുത്ത് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. തന്റെ പഴയ കാലത്തെ കുറച്ച് താരം പറയുന്നത് ഇങ്ങനെയാണ്.

” എന്റെ ശരീരം ഞാൻ സ്വയം കാണുന്നത് തന്നെ മടുത്തിരുന്നു. സ്വന്തം ഉടുപ്പ് മാറുമ്പോൾ ഞാൻ ലൈറ്റ് ഓഫ് ചെയ്തിരുന്നു. കാരണം എന്റെ ശരീരം ഞാൻ കാണുന്നത് നാണിച്ചിരുന്നു. അതായത് എന്റെ ശരീരം ഞാൻ കാണരുത് എന്ന് ചിന്താഗതിയായിരുന്നു എനിക്ക്” എന്ന് താരം അഭിമുഖത്തിൽ പറയുന്നുണ്ട്.
ഈ ഒരു അവസ്ഥയിൽ നിന്നാണ് ഇന്ന് കാണുന്ന കനികുസൃതി എന്ന നിലയിലേക്ക് താരം എത്തിപ്പെട്ടത്.

Kani
Kani
Kani
Kani
Kani
Kani
Kani