സ്ലിം ബ്യൂട്ടി യിൽ അപ്സരസായി തമന്ന… ഫോട്ടോകൾ കിടുക്കി എന്ന് ആരാധകർ…

കിടിലൻ ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം തമന്ന.

സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് തമന്ന. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ആരാധകരെ പൂർണ്ണമായി തൃപ്തിപ്പെടുത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സിനിമ താരങ്ങളിലൊരാളാണ് തമന്ന. നടിയായും മോഡലായും തിളങ്ങി നിൽക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

2005 മുതൽ അഭിനയലോകത്ത് സജീവമായ താരം പ്രധാനമായും തമിഴ് തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിലാണ് പ്രത്യക്ഷപ്പെടാറുള്ളത്. ഈ രണ്ടു ഭാഷകളിലും ഒട്ടുമിക്ക എല്ലാ പ്രമുഖ നടന്മാരുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ സിനിമ വിശേഷങ്ങളും ജീവിത വിശേഷങ്ങളും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. സിനിമയിൽ എന്നതുപോലെതന്നെ മോഡൽ രംഗത്തും താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും ഫോട്ടോഷൂട്ടുകളും സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടിലൂടെ താരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആരാധകർ പിന്തുടരുന്ന സൗത്ത് ഇന്ത്യയിലെ നടിമാരിലൊരാളാണ് താരം. 14 മില്യൻ ആൾക്കാരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കാറുണ്ട്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഇത്രയും സ്ലിം ബ്യൂട്ടി യിൽ തമന്നയെ ഇതിനു മുമ്പ് കണ്ടിട്ടില്ല എന്നാണ് ആരാധകരുടെ വാദം. സ്വിമ്മിംഗ് പൂൾ അരികിൽ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

2005 ൽ പുറത്തിറങ്ങിയ ചാന്ദ് സെ റോഷൻ ചാഹ്‌റ എന്ന ഹിന്ദി സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. തന്റെ പതിനഞ്ചാം വയസ്സിലാണ് താരത്തിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ആദ്യം അഭിനയിച്ച മൂന്ന് സിനിമകൾ വ്യത്യസ്ത ഭാഷകളിലെന്നുള്ളത് താരത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ശ്രീ എന്ന സിനിമയിലൂടെ തെലുങ്കിലും കേഡി എന്ന സിനിമയിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു.

സൗത്ത് ഇന്ത്യയിലെ രണ്ടു ബ്രഹ്മാണ്ട സിനിമകളായ ബാഹുബലി യിലും കെജിഎഫ് ലും വേഷമിടാൻ താരത്തിനു സാധിച്ചിട്ടുണ്ട് എന്നുള്ളത് മറ്റൊരു കാര്യമാണ്. തമിഴിലും തെലുങ്കിലും പുറമെ കന്നഡ മറാത്തി ഹിന്ദി എന്നീ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഷോർട്ട് ഫിലിം മുകളിലും മ്യൂസിക് വീഡിയോകളിലും ടെലിവിഷൻ ഷോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Tamanna
Tamanna
Tamanna
Tamanna
Tamanna
Tamanna
Tamanna
Tamanna
Tamanna