കടിലൻ ഹോട്ട് വീഡിയോകളിൽ പ്രത്യക്ഷപ്പെടുന്ന സോഫിയ അൻസാരിക്കെതിരെ വിമർശനം.
സോഷ്യൽ മീഡിയയിൽ ഒരുപാട് പേർക്ക് സെലബ്രിറ്റി സ്ഥാനം നേടിക്കൊടുത്ത ആപ്ലിക്കേഷനാണ് ടിക് ടോക്. ടിക് ടോക്കിലൂടെ സെലിബ്രിറ്റി പട്ടം കരസ്ഥമാക്കിയ ഒരുപാട് മലയാളികളുമുണ്ട്. പക്ഷേ പിന്നീട് ഈ ആപ്ലിക്കേഷൻ ചില സെക്യൂരിറ്റി പ്രശ്നം മൂലം ഇന്ത്യയിൽ ബാൻ ചെയ്യുകയായിരുന്നു.
ടിക്ടോക്കിലൂടെ സെലബ്രിറ്റി പട്ടം കരസ്ഥമാക്കി പിന്നീട് സിനിമയിലും സീരിയലിലും കയറിപ്പറ്റിയ ഒരുപാട് പേരുണ്ട്. പല റിയാലിറ്റി ഷോകളിലും ടിക് ടോക് സ്റ്റാർ എന്ന പേരിൽ തന്നെ സെലിബ്രിറ്റികൾ ആയി ഇത്തരത്തിലുള്ള ആൾക്കാരെ അതിഥികളായി വിളിക്കാറുണ്ട്. നമ്മുടെ മലയാളസിനിമയിലും, ടിവി റിയാലിറ്റി ഷോകളിലും ഇത് സർവ്വസാധാരണയായി കാണാൻ സാധിക്കുന്നുണ്ട്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നല്ല പിന്തുണയാണ് ഇവർക്ക് ലഭിക്കുന്നത്. സൗത്ത് ഇന്ത്യയിലെ ചില പ്രമുഖ നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് ഇവർക്ക് സോഷ്യൽ മീഡിയയിൽ ലഭിക്കാറുള്ളത്. മില്യൺ കണക്കിൽ ആരാധകരാണ് ഇവരെ സമൂഹമാധ്യമങ്ങളിൽ ഫോളോ ചെയ്യുന്നത്.
ടിക് ടോക് നിരോധിച്ചതോടെ കൂടി ഇപ്പോൾ ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോകളിൽ ആണ് ഇവർ പ്രത്യക്ഷപ്പെടാറുള്ളത്. അവരുടെ കഴിവുകളെ ഇൻസ്റ്റാഗ്രാമിൽ റീൽസ് വീഡിയോകളിലൂടെ പുറംലോകത്തെ കാണിക്കാറുണ്ട്. ലക്ഷങ്ങളാണ് ഇത്തരത്തിലുള്ള വീഡിയോകൾ കാണാറുള്ളത്. ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്ന പേരിലാണ് ഇപ്പോൾ ഇവർ അറിയപ്പെടുന്നത്.
അങ്ങനെ ഇൻസ്റ്റഗ്രാമിലൂടെ സെലബ്രിറ്റി പദവി കരസ്ഥമാക്കിയ ഒരുപാട് പേരുണ്ട്. ഒരൊറ്റ രാത്രി കൊണ്ട് ലക്ഷക്കണക്കിന് ഫോളോവേഴ്സിനെ നേടിയെടുത്തവരും ഇതിൽ പെടും. അങ്ങനെ ടിക് ടോക് സ്റ്റാർ എന്ന പദവിയിൽ നിന്ന് ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്ന പദവി നേടിയെടുത താരമാണ് സോഫിയ അൻസാരി.
രണ്ടു മില്യനിൽ കൂടുതൽ ആരാധകർ ടിക് ടോകിൽ പിന്തുടരുന്നുണ്ടായിരുന്നു ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ആണെങ്കിലോ 4.4 മില്യൺ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. സൗത്ത് ഇന്ത്യയിലെ ചില മുൻനിര നടിമാരെക്കാൾ കൂടുതൽ എന്ന് വേണം പറയാൻ. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക പോസ്റ്റുകളും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്.
ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്. താര ത്തിന്റെ ആരാധകരെ ഒട്ടും നിരാശപ്പെടുത്താതെ ആണ് താരം ഫോട്ടോകളും വീഡിയോകളും പങ്കുവെക്കാറുള്ളത്. ഇപ്പോൾ താരത്തിന്റെ വീഡിയോകൾക്ക് എതിരെ വിമർശനം ആണ് സോഷ്യൽ മീഡിയയിൽ ഉയർന്നിരിക്കുന്നത്.
കൂടുതലും ഹോട്ട് വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ വീഡിയോകൾക്ക് നേരെയാണ് വിമർശനം ഉയർന്നിരിക്കുന്നത്. ‘ നിങ്ങൾ നെഞ്ച് കാണിക്കാൻ വേണ്ടി മാത്രം അല്ലേ ഇത്തരത്തിലുള്ള വീഡിയോകൾ ചെയ്യാറുള്ളത് ‘ എന്നാണ് ഒരാൾ കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള പല സദാചാര കമന്റുകൾ താരത്തിന്റെ വീഡിയോകൾക്ക് നേരെ വരാറുണ്ട്.