ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തമന്ന… ലേറ്റസ്റ്റ് ഫോട്ടോകൾ പങ്കുവെച്ച് താരം
സൗത്ത് ഇന്ത്യയിലെ സിനിമാ ലോകത്ത് ഒരുപാട് ആരാധകർ ഉള്ള നടിമാരിൽ ഒരാളാണ് തമന്ന. സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ എന്നും താരമുണ്ട്. ഒരുപാട് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് താരത്തിലൂടെ ലഭിച്ചു. ബാഹുബലി എന്ന ബ്രഹ്മണ്ട സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. ശ്രദ്ധേയമായ അഭിനയമാണ് താരം ഓരോ കഥാപാത്രങ്ങൾക്കും വേണ്ടിയും പ്രകടിപ്പിക്കുന്നത്.
സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിയും താരാമൂല്യം ഏറെയുള്ള വ്യക്തി കൂടിയാണ് താരം. മനം മയക്കുന്ന സൗന്ദര്യത്തോടൊപ്പം മികച്ച അഭിനയവും ആണ് താരത്തിന്റെ വലിയ പ്രത്യേകതകൾ. അതുകൊണ്ട് തന്നെയാണ് താരത്തിന് ഓരോ വേഷത്തെയും നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നതും അംഗീകരിക്കുന്നതും.
ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പല പ്രശസ്ത ബ്രാണ്ടുകളുടെ അംബാസ്സഡർ ആയും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരം അഭിനയിച്ച ഒരുപാട് പരസ്യ ചിത്രങ്ങൾ പ്രേക്ഷകരെ വല്ലാതെ ആകർഷിച്ചിരുന്നു. കടന്നുപോകുന്ന എല്ലാ മേഖലകളും വിജയമാക്കാൻ താരത്തിന് ഒരു പ്രത്യേക കഴിവുണ്ട് എന്നാണ് പറയപ്പെടുന്നത്.
ഒരുപാട് ഫോട്ടോഷൂട്ട്കളിൽ തിളങ്ങാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. താരത്തിന്റെ എല്ലാ ഫോട്ടോസുകളും വളരെപ്പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകരുമായി നിരന്തരം പങ്ക് വെക്കാറുണ്ട്. നിമിഷ നേരം കൊണ്ട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്രത്തോളം പ്രേക്ഷക പിന്തുണ താരത്തിനുണ്ട്.
താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗ്ലാമറസ് ലുക്കിൽ ഉള്ള ഫോട്ടോകൾ ആയതുകൊണ്ട് തന്നെ പ്രേക്ഷകർക്ക് വളരെപ്പെട്ടെന്ന് സ്വീകാര്യം ആവുകയും ചെയ്യുന്നുണ്ട്.
താരം വേറെ മോഡൽ ആണ് എന്നുള്ള തരത്തിലുള്ള കമന്റുകൾ ആണ് ഫോട്ടോകൾക്ക് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. ഏത് വേഷവും മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ താരത്തിനു സാധിക്കുമെന്ന് ആരാധകവൃന്ദം ഒന്നടങ്കം സമ്മതിക്കുന്നത് പോലെ തന്നെ ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരിയായ താരം എന്നാണ് ആരാധകരുടെ എല്ലാവരുടെയും അഭിപ്രായം.