സഹോദരിമാരുടെ ചുവടുപിടിച്ച്  അനിയത്തിയും സിനിമയിലേക്ക്?? …. കുട്ടി ഉടുപ്പിൽ സുന്ദരിയായി ഹൻസിക കൃഷ്ണ… ഇൻസ്റ്റാഗ്രാമിൽ ഫോട്ടോകൾ വൈറലാകുന്നു…

in Entertainments

മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതരായ വ്യക്തിയാണ് കൃഷ്ണകുമാർ. അദ്ദേഹത്തിനെ മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യയും നാലു മക്കളും അടങ്ങുന്ന കുടുംബത്തെയും പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമാണ്. മക്കളിൽ അഹാനയും ഇഷാനിയും സിനിമ മേഖലയിൽ തന്നെ സജീവമാണ്. ദിയ സിനിമകളിലെങ്കിലും സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ്.

അഹാന ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമായി നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ സ്വീകരിച്ച യുവ അഭിനേത്രിയാണ്. വ്യത്യസ്തമായ അഭിനയ മികവിലൂടെ തന്നെയാണ് അഹാന കൈയ്യടി നേടിയത്. എല്ലായിടത്തും പ്രശംസിക്കപ്പെട്ട അഭിനയ മികവും വ്യത്യസ്തതയും കൊണ്ടു തന്നെയാണ് ഇഷാനിയും തന്റെ ആദ്യ സിനിമയിലൂടെ തന്നെ വലിയ ഒരു ആരാധക വൃന്ദത്തെ ആണ് സ്വന്തമാക്കിയത്.

കുടുംബ വിശേഷങ്ങളും മറ്റുമെല്ലാം പങ്കുവച്ച് കൃഷ്ണകുമാർ ഭാര്യ സിന്ധു കൃഷ്ണയും ഇടയ്ക്കിടെ പ്രേക്ഷകരുമായി സംവദിക്കാറുണ്ട്. ഇവരുടെ പോസ്റ്റുകളിലൂടെ ആണ് കൂടുതലായും കുടുംബ വിശേഷങ്ങളും മറ്റു സന്തോഷങ്ങളും പ്രേക്ഷകരുമായി കുടുംബം ഷെയർ ചെയ്യുന്നത്. അതുകൊണ്ടുതന്നെ സിന്ധു കൃഷ്ണ കുമാറിനും സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമിൽ പദവി ഏറെയാണ്.

കൃഷ്ണകുമാറിന്റെ മൂന്ന് മക്കളും ഫോട്ടോഷൂട്ട് രംഗത്ത് മികച്ച നിൽക്കുന്നവരാണ്. അഹാനയും ദിയയും ഇഷാനിയും വളരെ മികച്ച ഒരുപാട് ഫോട്ടോഷൂട്ടുകളിൽ പങ്കെടുക്കുകയും അവയെല്ലാം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ആരാധകർ ഏറ്റെടുത്തു വൈറൽ ആക്കുകയും ചെയ്തിട്ടുണ്ട്. ഏത് വേഷത്തിൽ ഇവർ മൂന്ന് പേരും പ്രത്യക്ഷപ്പെട്ടാലും പ്രേക്ഷകർക്ക് വലിയ ഇഷ്ടമാണ്.

ഇപ്പോൾ ഇതേ ലെവലിലേക്ക് ഹൻസികയും വരാനുള്ള ഒരുക്കത്തിലാണ് എന്നുള്ള അതിലേക്കുള്ള സൂചനയാണ് പുതിയതായി പങ്കുവെച്ചിരിക്കുന്നത് ഫോട്ടോകൾ. ഒന്നുകിൽ അഹാനയെയും ഇശാനിയെയും പോലെ സിനിമയിലേക്ക്.  ഹൻസിക തിരഞ്ഞെടുക്കുന്ന കരിയറിൽ ആകാംക്ഷാഭരിതനാണ് ഓരോ പ്രേക്ഷകനും.

ഇപ്പോൾ കുട്ടി താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്നത്. വളരെ പെട്ടെന്നാണ് ആരാധകർ ഹൻസികയുടെ ഫോട്ടോകൾ ഏറ്റെടുത്തത്. കുട്ടി ഉടുപ്പിൽ ആരാധകരെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്ന ഫോട്ടോകൾ ആണ് താരം പങ്കുവച്ചിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള കിടിലൻ ഫോട്ടോകൾക്ക് മികച്ച കമന്റുകൾ പ്രേക്ഷകർ രേഖപ്പെടുത്തുന്നുണ്ട്

Hansika
Hansika
Hansika
Hansika
Hansika
Hansika
Hansika
Hansika
Hansika

Leave a Reply

Your email address will not be published.

*