
മോഡലിങ് രംഗത്തു നിന്നും സിനിമയിലേക്ക് വന്നവർ ഒരുപാടാണ്. സിനിമയിൽ വന്നതിനു ശേഷം മോഡലിംഗ് ഉപേക്ഷിച്ച് അവരായിരിക്കും അധികവും. അതുമല്ലെങ്കിൽ മോഡലിംഗ് രംഗത്ത് സജീവമായി നില നിൽക്കുന്നത് അൽപമെങ്കിലും മാറ്റം വന്നിട്ടുണ്ടാകും. എന്നാൽ ചലച്ചിത്ര മേഖലയിലും മോഡലിംഗ് രംഗത്തും ഇപ്പോഴും സജീവമായി ഒരുപോലെ നിലനിൽക്കുന്ന താരമാണ് പാർവതി നായർ.

തന്റെ സൗന്ദര്യം കൊണ്ട് ആരാധകരെ നേടിയതു പോലെതന്നെ ഇപ്പോൾ അഭിനയ മികവു കൊണ്ടും വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ വലിയ ഒരു ആരാധക വൃന്ദത്തെ ആണ് താരം നേടിയത്. ഒരു മലയാളി കുടുംബത്തിൽ ജനിച്ച താരം മോഡലിംഗും അഭിനയം തന്റെ പ്രൊഫഷനായി സ്വീകരിക്കുകയാണ് ചെയ്തത്. നിറഞ്ഞു കയ്യടിയാണ് താരത്തിന് ഓരോ ഫോട്ടോകൾക്കും ലഭിക്കുന്നത്.

സൗന്ദര്യം കൊണ്ട് ആരാധകരെ വിസ്മയിപ്പിക്കാൻ താരത്തിന് കഴിഞ്ഞതു കൊണ്ട് തന്നെ ഒരുപാട് സൗന്ദര്യ മത്സരങ്ങളിലും താരം പങ്കെടുത്തിട്ടുണ്ട്.
മിസ്സ് കർണാടക, മിസ്സ് നേവി ക്വീൻ തുടങ്ങിയ സൗന്ദര്യ മത്സരങ്ങളിലെ ജേതാവ് കൂടിയാണ് താരം.
സൗന്ദര്യ മത്സരങ്ങളിൽ വിജയിയായതു കൊണ്ട് തന്നെ താരം പങ്കെടുക്കുന്ന ഫോട്ടോഷൂട്ടുകൾ വിശേഷങ്ങൾ പോലും ആരാധകർ വലിയ ആരവത്തോടെയാണ് സ്വീകരിക്കാറുള്ളത്.

മോഡലിംഗ് രംഗത്ത് സജീവമായിരിക്കെ തന്നെയാണ് അഭിനയ മേഖലയിലേക്ക് താരത്തിന് അവസരം വരുന്നത്. അഭിനയ മേഖലയിലും തിളങ്ങി നിൽക്കാൻ താരത്തിന് ഇപ്പോൾ കഴിയുന്നുണ്ട്. 2013 മുതൽ ആണ് താരം അഭിനയ ലോകത്ത് സജീവമായത്. താരം ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാവുകയും അഭിനയിച്ച സിനിമകളിലൂടെയും വേഷങ്ങളിലൂടെയും പ്രേക്ഷക മനസ്സുകളിൽ തങ്ങി നിൽക്കുകയും ചെയ്യുന്നു.

ഒരുപാട് ഭാഷകളിൽ അഭിനയിക്കുകയും ഭാഷകൾക്ക് അതീതമായി ആരാധക വൃന്ദത്തെ താരം നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. മലയാളത്തിനു പുറമേ കന്നഡ തമിഴ് ഹിന്ദി എന്നിവ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. ഓരോ വേഷങ്ങളിലും മികച്ച അഭിനയം കാഴ്ചവെക്കുകയും ഏതുവേഷവും കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്ന രൂപത്തിലുള്ള അഭിനയമികവു താരം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട് അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലായി ആവുകയും ചെയ്യാറുണ്ട്.

താരം കൂടുതലും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് ഫോട്ടോകളിലും വീഡിയോകളിലും കാണപ്പെടാറുള്ളത്. മലയാള സിനിമ ചരിത്രത്തിൽ ഇത്രത്തോളം ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെടുന്ന നടിമാർ വളരെയധികം കുറവായിരിക്കും. അതു കൊണ്ടുതന്നെ ഇൻസ്റ്റാഗ്രാമിൽ താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്. താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്.









