ഓരോ സിനിമകളും ഒരുപാട് അവസരങ്ങളിലേക്ക് ഉള്ള വഴി ആകാറുണ്ട്. പലർക്കും പല രൂപത്തിലും ഭാവത്തിലും ആയിരിക്കും അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും വന്നുചേരുക എന്ന് പറയുന്നതു പോലെ ഗോപിക രമേശ് എന്ന അഭിനേത്രിക്ക് തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമ വലിയ അനുഗ്രഹത്തിന് കവാടമായി മാറുകയായിരുന്നു. തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലെ സ്റ്റെഫി എന്ന കഥാപാത്രത്തെയാണ് താരം അനശ്വരമാക്കിയത്.
2019 ൽ മാത്യു തോമസ്, അനശ്വര രാജൻ, വിനീത് ശ്രീനിവാസൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ സൂപ്പർ ഹിറ്റ് മലയാള സിനിമയാണ് തണ്ണീർമത്തൻ ദിനങ്ങൾ. ഗിരീഷ് എ സംവിധാനം ചെയ്ത സിനിമ 50 കോടി ക്ലബ്ബിൽ ഇടം പിടിച്ച ചുരുക്കം ചില മലയാള സിനിമകളിൽ ഒന്നായി മാറിയിരുന്നു. ഒരിക്കൽ കൂടി സ്കൂളിൽ പോയി പ്രണയിക്കാൻ തോന്നി എന്നായിരുന്നു പ്രേക്ഷകരുടെ എല്ലാവരുടെയും അഭിപ്രായം.
സിനിമ വിജയത്തിലെത്താൻ പല ഘടകങ്ങളും സഹായിച്ചിട്ടുണ്ട്. അതിലൊന്ന് ചെറിയ ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്ത താരങ്ങൾ വരെ വളരെ മികച്ച രീതിയിലാണ് അഭിനയമികവ് പുറത്തെടുത്തത് എന്നതാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു സ്റ്റേഫി. ഗോപിക രമേശ് ആണ് സ്റ്റേഫി എന്ന കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ സ്ക്രീനിൽ അവതരിപ്പിച്ചത്.
പ്രണയമാണ് ഏറ്റവും കൂടുതൽ പറയാൻ ആഗ്രഹിച്ച ആശയം. നായകവേഷം കൈകാര്യം ചെയ്ത മാത്യു തോമസ് ഇടക്കുവെച്ച് സ്നേഹിക്കുന്ന കഥാപാത്രമാണ് സ്റ്റെഫി. ആ കഥാപാത്രം അതിന്റെ പൂർണ്ണരൂപത്തിൽ മികച്ച രീതിയിൽ അവതരിപ്പിക്കാൻ ഗോപിക രമേശ് എന്ന നടന വൈഭവത്തിന് കഴിഞ്ഞിട്ടുണ്ട്. നിറഞ്ഞ കൈയടിയോടെയാണ് ആ കഥാപാത്രത്തെ പ്രേക്ഷകർ ഒന്നടങ്കം സ്വീകരിച്ചത്.
ഈ സിനിമയിലൂടെ താരത്തിന് ഒരുപാട് വലിയ മേഖലകളിലേക്കുള്ള അവസരങ്ങൾ തുറക്കുകയും താരം ജനപ്രിയ താരം ആയി മാറുകയും ചെയ്തു.
വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടിക്കൊടുത്തതും ഈ സിനിമയിലെ അഭിനയമാണ്. ഒരുപാട് ആരാധകർ താരത്തെ പിന്തുടരാൻ തുടങ്ങിയത് ഈ സിനിമയുടെ വിജയത്തിന് ശേഷമാണ്.
താരം സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായി. പെട്ടെന്നു തന്നെ ലക്ഷക്കണക്കിൽ ആരാധകർ താരത്തെ സമൂഹമാധ്യമങ്ങളിൽ ഫോളോ ചെയ്യാൻ തുടങ്ങി. താരം ഒരുപാട് ഫോട്ടോ ഷോട്ടുകളിൽ പങ്കെടുക്കുകയും പങ്കെടുക്കുന്ന ഫോട്ടോഷൂട്ടുകൾ എല്ലാം വമ്പിച്ച വിജയം നേടുകയും ഒരുപാട് കാഴ്ചക്കാരെ നേടി സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തതോടെ താരത്തിന്റെ തലവര തന്നെ മാറുകയായിരുന്നു.
താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൾ വൈറലായിരിക്കുന്നത്. അതി സുന്ദരിയായാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഇപ്പോൾ. ഹോട്ട് ലുക്കിലാണ് താരം ഫോട്ടോകൾക്ക് പോസ് ചെയ്തിരിക്കുന്നത്.