ഇന്ത്യയിൽ ഒട്ടാകെ അറിയപ്പെടുന്ന ഒരു മോഡലാണ് ജിനൽ ജോഷി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ജനങ്ങൾക്ക് സുപരിചിതയായത്. മോഡലായിട്ടാണ് താരത്തിന്റെ കരിയറിന്റെ തുടക്കം. മോഡലിംഗ് രംഗത്ത് പ്രശസ്തി നേടിയ താരം നിരവധി ഫാഷൻ ബ്രാൻഡുകൾക്ക് വേണ്ടി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നു.
മോഡലിംഗിനു പുറമെ നാടക രംഗത്തും താരം ഒരുപാട് പ്രകടനങ്ങൾ കാഴ്ചവെക്കുകയും കയ്യടി നേടുകയും ചെയ്തിട്ടുണ്ട്. മോഡലിംഗിനു പുറമേ, അഭിനയ രംഗത്ത് ഒരു കരിയർ തുടങ്ങാൻ ഇപ്പോൾ ആഗ്രഹിക്കുകയാണ്. ഉടൻ ബോളിവുഡിൽ കരിയർ ആരംഭിക്കാൻ താരം ആഗ്രഹിക്കുന്നുണ്ട് എന്ന പോസിറ്റീവ് വാർത്തയാണ് പ്രേക്ഷകർക്ക് സന്തോഷമായത്.
ഇൻസ്റ്റഗ്രാമിലൂടെ എപ്പോഴും താരം ഫോട്ടോകൾ പങ്കുവെക്കാറുണ്ട്. പങ്കുവെക്കുന്ന ഹോട്ട് ആൻഡ് ബോർഡ് ലുക്കിലുള്ള ഫോട്ടോകൾ ആയിരിക്കും എന്നതാണ് പ്രേക്ഷകർക്ക് വലിയ തോതിൽ പ്രിയങ്കരമാവാൻ കാരണം. ഇതിലൂടെ താരം ആരാധകരുടെ എണ്ണം വർധിപ്പിച്ചു എന്നും പറയാറുണ്ട്. താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റത്തിന് വേണ്ടി പ്രേക്ഷകർ ഇപ്പോൾ കാത്തിരിപ്പിലാണ്.
മോഡലിംഗ് രംഗത്ത് സജീവമായ താരം പഠന മേഖലയിലും തിളങ്ങി നിന്നിരുന്നു. മുബൈയിൽ ജനിച്ചു വളർന്ന താരം അനുപം ഖേറിന്റെ ആക്ടിംഗ് സ്കൂളിൽ നിന്നാണ് ഡിപ്ലോമ നേടിയത്. മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദംവും നേടിയിരുന്നു. ആ കോളേജ് പഠനത്തിന്റെ ഒന്നാം വർഷത്തിൽ ആണ് താരം പ്രിന്റ് ഷൂട്ടിൽ ജോലി ചെയ്യാൻ തുടങ്ങിയത്.
താരത്തിന്റെ ഫോട്ടോകൾക്ക് പ്രേക്ഷകർക്കിടയിൽ ജനപ്രിയത കൂടാൻ കാരണം കാലത്തിനനുസരിച്ച് മാറുന്ന ട്രെൻഡുകൾക്ക് അനുസരിച്ച് സ്വയം അപ്ഡേറ്റ് ചെയ്യുന്ന ഒരു ഫാഷൻസ്റ്റ് ആണ് താരം എന്നുള്ളതുകൊണ്ടാണ്. സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകർ ഉണ്ട് താരത്തിന്.
ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് താരം എപ്പോഴും അപ്ലോഡ് ചെയ്യാറുള്ളത്. മികച്ച പ്രതികരണങ്ങൾ താരത്തിന് എപ്പോഴും ലഭിക്കുകയും ചെയ്യും. ഇവിടെയും അങ്ങിനെ തന്നെയാണ് സംഭവിച്ചത്.
ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത് മേക്കപ്പ് സാധനങ്ങളുടെ ഇടയിൽ കിടന്നു കൊണ്ടുള്ള ഹോട്ട് ലുക്കിൽ ഉള്ള ഫോട്ടോകളാണ്. എന്നോട് നഗ്ന ഫോട്ടോകൾ ചോദിച്ചവരോട് ഒന്നേ പറയാനുള്ളു, പോയി നിങ്ങടെ പണി നോക്ക് പിള്ളേരെ നാളെ താരം ചിത്രങ്ങൾക്ക് ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്.
ഹോട്ട് ആൻഡ് ഗോൾഡ് ലുക്കിലുള്ള താരത്തിന്റെ ഫോട്ടോകളും കൂടെ ക്യാപ്ഷനും വൈറലായിരിക്കുകയാണ്. പങ്കുവെച്ച് നിമിഷങ്ങൾക്കകം ആണ് ഫോട്ടോഷൂട്ട് ആരാധകർക്കിടയിൽ വൈറലായത്. സമൂഹ മാധ്യമങ്ങളിൽ മുഴുവൻ ഇപ്പോൾ താരത്തിന്റെ ഫോട്ടോയും ക്യാപ്ഷനും ചർച്ച ചെയ്യപ്പെടുകയാണ്.