ബട്ടൺ ഇടാൻ മറന്നതാണോ അതോ ഇടാറെ ഇല്ലെ… അയ്ഷ ശർമ്മയുടെ പുത്തൻ ഫോട്ടോക്ക് കമെന്റുകൾ ഇങ്ങനെ….

ഹോട്ട് ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ആയിഷ ശർമ. ഫോട്ടോകൾ കാണാം.

2018 ൽ ജോൺ അബ്രഹാം നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ഹിന്ദി സിനിമയാണ് സത്യമേവ ജയതേ. ഈ സിനിമയിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച താരമാണ് ആയിഷ ശർമ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ചുരുങ്ങിയ കാലയളവിൽ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചു.

ബോളിവുഡ് സിനിമയിൽ തന്റെ വ്യക്തിമുദ്രപതിപ്പിച്ച സഹോദരി നേഹ ശർമയുടെ പാത പിന്തുടരുകയാണ് ആയിഷ ശർമ. ഇരുവരും ബോളിവുഡിൽ സജീവമായി നിലകൊള്ളുന്നു. ആയിഷ ശർമ കൂടുതലും ശ്രദ്ധചെലുത്തിയിരിക്കുന്നത് മോഡൽ രംഗത്താണ്. ചുരുങ്ങിയ സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന് ആരാധകർ ഏറെയാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്. ഏത് വേഷം ധരിച്ചാലും അതീവ സുന്ദരിയായി പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഇതിലും ഗ്ലാമർ വേഷത്തിൽ താരം ഇതിനുമുമ്പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ? എന്നുവരെ ആരാധകർക്ക് സംശയമാണ്. നീല ഡ്രസ്സ്ൽ കിടിലൻ ഹോട്ട് വേഷത്തിൽ ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നു.

ഇൻസ്റ്റാഗ്രാമിൽ മാത്രം രണ്ട് മില്യണിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക പോസ്റ്റുകളും വൈറൽ ആകറാണ് പതിവ്. തന്റെ ഫിറ്റ്നസ് മൈന്റൈൻ ചെയ്യുന്ന താരം, ജിം വർക്ക് ഔട്ട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഒരുപാട് വർക്കൗട്ട് ഫോട്ടോകളും ഭാരം പങ്കുവെക്കുന്നുണ്ട്. താരം ഒരു എൻജിനീയറും കൂടിയാണ്.

അച്ഛൻ ബിഹാറിലെ പ്രശസ്ത രാഷ്ട്രീയക്കാരൻ അജീത് ശർമയാണ്. മോഡലിംഗ് രംഗത്തുനിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവന്നത്. Lakme ഉൾപ്പെടെ മറ്റു പല ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2016 ലെ കിംഗ്ഫിഷർ കാലണ്ടർ ഗേൾ ആയും താരം തിളങ്ങിയിട്ടുണ്ട്. അതേ വർഷം തന്നെ ആയുഷ്മാൻ ഖുറാനയുടെ ‘ഇക് വാരി’ എന്ന ഗാനത്തിൽ പ്രത്യക്ഷപ്പെട്ട് കൊണ്ട് പ്രേക്ഷകരുടെ മനസ്സിനെ കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

Aisha
Aisha
Aisha
Aisha
Aisha