ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകർക്ക് മുമ്പിൽ സജീവസാന്നിധ്യമായ താരമാണ് അമേയ മാത്യു. അഭിനയ മികവു കൊണ്ടാണ് താരം മലയാളി പ്രേക്ഷകർക്കിടയിൽ വളരെ ചുരുങ്ങിയ കാലഘട്ടത്തിൽ തന്നെ സ്ഥിര സാന്നിധ്യമായത്.
ഓരോ സിനിമകളിലും മുഴുനീള കഥാപാത്രങ്ങളായി തിളങ്ങി നിന്ന തിനേക്കാൾ കൂടുതൽ താരം ചെറിയ ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിൽ സാന്നിധ്യമാകാൻ മാത്രം അഭിനയ വൈഭവവും മികച്ച ഭാവ പ്രകടനങ്ങൾ കാഴ്ച വെക്കുകയാണ് ചെയ്തത് അതുകൊണ്ടുതന്നെ പ്രേക്ഷകരുടെ എല്ലാം തികഞ്ഞ സപ്പോർട്ടും പിന്തുണയും താരത്തിനുണ്ട്.
സ്ക്രീൻ ടൈം കുറവാണെങ്കിലും ചില അഭിനേതാക്കൾ പ്രേക്ഷകരുടെ മനസ്സിൽ കയറിപ്പറ്റാറുണ്ട്. താരം അഭിനയിച്ച ഓരോ സിനിമകളിലും കഥാപാത്രത്തിന്റെ പേരും പറഞ്ഞ ഡയലോഗുകൾ പോലും പ്രേക്ഷകർക്ക് ഓർത്തിരിക്കാൻ കഴിയുന്നു.അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചത്.
ഒരുപാട് അഭിനയത്തെക്കാൾ മോഡലിംഗ് രംഗത്ത് നിന്ന് സിനിമ അഭിനയത്തിലേക്ക് വന്നിട്ടുണ്ട് അമേയ എന്ന അഭിനേത്രിയും മോഡലിംഗ് രംഗത്ത് ആയിരുന്നു ആദ്യം സജീവമായിരുന്നത് കടന്നു പോകുന്ന ഓരോ മേഖലയിലും തന്റെ തായ് ഇടം അടയാളപ്പെടുത്താൻ മാത്രം പ്രകടനം മെച്ചപ്പെടുത്താൻ താരം പരമാവധി ശ്രമിക്കാറുണ്ട്. ഒരുപാട് മികച്ച ആശയങ്ങളിലൂടെ കടന്നുപോയ ഫോട്ടോകളും താരം പങ്കെടുത്തിട്ടുണ്ട്.
ആട് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി അഭിനയിക്കുന്നത്. സിനിമയിൽ ചെറിയ കഥാപാത്രമാണ് താരം അവതരിപ്പിച്ചത് എങ്കിലും നിറഞ്ഞ കയ്യടി താരത്തിന് ലഭിച്ചിരുന്നു. സിനിമയിലെ ചെറിയതാണെങ്കിലും ഉള്ള വേഷം മികച്ച രീതിയിൽ താരം അവതരിപ്പിച്ചത് കൊണ്ട് തന്നെയാണ് ഇങ്ങനെ സംഭവിച്ചത്.
കരിക്ക് എന്ന വെബ്ബ് സീരീസിലൂടെയാണ് താരം ജനങ്ങൾക്ക് പ്രിയങ്കരി ആകുന്നത്. വലിയ പ്രേക്ഷക പിന്തുണയും ആരാധക വൈപുല്യവും കരിക്ക് വെബ് സീരീസിനുണ്ട്. കരിക്ക് ടീമിൽ ഒരു അംഗമായത് താരത്തിന്റെ ജീവിതത്തിലെ വലിയ ഒരു വഴിത്തിരിവ് ആവുകയായിരുന്നു. കരിക്കിൽ അഭിനയിച്ച ഓരോ താരങ്ങളുടെയും അവസ്ഥ ഇതുതന്നെയാണ്.
താരം പങ്കുവെക്കുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം ആവാറുണ്ട്. താരത്തിന് ഒരുപാട് ഫോളോവേഴ്സാണ് ഇൻസ്റ്റാഗ്രാമിലും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഉള്ളത്. ഇപ്പോൾ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. സുന്ദരിയായാണ് താരത്തെ ഫോട്ടോകളിൽ കാണാൻ സാധിക്കുന്നത്.
ക്യാപ്ഷനുകളിലൂടെയും താരം തിളങ്ങി നിൽക്കാറുണ്ട്. ഇപ്രാവശ്യം താരം ചിത്രത്തിന് നൽകിയ ക്യാപ്ഷൻ “കൊറോണ’ വന്നപ്പോൾ നമ്മൾ മനസ്സിലാക്കിയ ഒരുപാട് കാര്യങ്ങളുണ്ട്.. അതിൽ പ്രധാനപ്പെട്ട ഒന്നാണ് “ആരോഗ്യം”. ഒരുവൻ എന്തൊക്കെ നേടിയാലും സ്വന്തം ആരോഗ്യം നഷ്ടപ്പെട്ടാൽ എന്ത് പ്രയോജനം.. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സും ഉണ്ടാകൂ.. എന്നാണ്.