കണ്ണെടുക്കാതെ നോക്കിപ്പോവും ഈ ക്യൂട്ട് സുന്ദരിയെ.. പുത്തൻ ഫോട്ടോകൾ പങ്കുവെച്ച് ടിക് ടോക് താരം. പൊളി 🔥

in Entertainments

കലാ മേഖലയിൽ കഴിവ് പ്രകടിപ്പിച്ച് കൈയ്യടി നേടാത്തവർ ഇക്കാലത്ത് വളരെ കുറവായിരിക്കും. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് കഴിവുള്ളവർക്ക് ഉള്ള വേദി ഇന്ന് ഒരുപാട് വർദ്ധിക്കുകയുംലഭിച്ച വഴികളിലൂടെ എല്ലാം പുറത്തേക്ക് വരുന്ന കലാകാരന്മാരുടെ എണ്ണത്തിൽ മികവു ഉണ്ടാവുകയും ചെയ്തു. അതുകൊണ്ട് തന്നെയാണ് സാധാരണക്കാരിൽ സാധാരണക്കാരായവരുടെ മക്കൾ പോലും ഇന്ന് ലോകമറിയുന്ന കലാകാരികളും കലാകാരന്മാരും ആയത്.

സോഷ്യൽ മീഡിയ അതിന്റെ ഉന്നതി പ്രാപിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ചെറിയ ചെറിയ കഴിവുകൾ മുതൽ വലിയ കഴിവുകൾ പ്രകടിപ്പിക്കുന്നവർക്ക് വരെ അംഗീകാരങ്ങളും നിറഞ്ഞ കയ്യടിയും പ്രോത്സാഹനവും പ്രചോദനവും നൽകുന്ന ഒരുപാട് വേദികൾ ഉണ്ടാകുകയും പ്രചാരത്തിലിരിക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് പേർക്കാണ് ഇത് അവസരങ്ങളുടെ വലിയ ലോകത്തേക്കുള്ള വഴി ആയത്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സെലിബ്രിറ്റിയായി നിലനിൽക്കുന്ന ആൾക്കാർ സിനിമ-സീരിയൽ മേഖലയിൽ നിന്നുള്ളവർ എന്ന ധാരണ മാറിയതിനു പിന്നിലും ഇതു തന്നെയാണ് കാരണം. സിനിമയിലും സീരിയലിലും ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും തന്റെ തായ കഴിവുകൾ പ്രകടിപ്പിച്ച നിറഞ്ഞ ആരാധകരെ നേടിയ ഒരുപാട് പേർ നമുക്ക് ചുറ്റും ഉണ്ട്.

ഒരുപാട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇതിന് വഴിതെളിച്ചു. പ്രത്യേകിച്ചും ടിക്ക് ടോക്ക് എന്ന ആപ്പിലൂടെ തങ്ങളുടെ കഴിവുകളും കലാ വാസനകളും പുറത്തുകൊണ്ടുവന്നു, പിന്നീട് മലയാള സിനിമയിലേക്ക് കടന്നു വന്നവരും ധാരാളമാണ്. കഴിവുകൾ മറ്റുള്ളവർ അംഗീകരിക്കപ്പെടുമ്പോഴാണ് വലിയ അവസരങ്ങൾ ലഭിക്കുന്നത്. അങ്ങനെ മിനിസ്ക്രീനിലേക്ക്, ബിഗ് സ്ക്രീനിലേക്ക് ടെലിവിഷൻ മേഖലകളിലേക്കും ഇത്തരത്തിലുള്ള ഒരുപാട് പേർക്ക് കടന്നു ചെല്ലാൻ സാധിച്ചു.

R

ഡബ്സ്മാഷ്, ടിക്ടോക് എന്നീ ആപ്പുകൾ ആണ് ഇത്തരത്തിലുള്ള  കലാകാരന്മാർക്ക് വേദിയൊരുക്കിയത്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന നടിമാർക്ക് പോലും അസൂയപ്പെടുന്ന തരത്തിൽ ആരാധകർ ഉണ്ടാക്കുന്നതും കഴിവിന്റെ മേന്മ തന്നെയാണ്. ടിക്ടോക്കിൽ മൂന്ന് മില്യനിൽ  കൂടുതൽ ആരാധകരെ നേടിയെടുത്ത താരമാണ് അഞ്ജലി അറോറ.

തന്റെ ലിപ് സിംഗിംഗ് കോമഡി വീഡിയോ  പങ്കുവെച്ചുകൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചു. പക്ഷേ താരം ഇൻസ്റ്റഗ്രാമിൽ സജീവമായി. ഇപ്പോൾ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം മൂന്ന് മില്യനിൽ കൂടുതൽ ഫോളോവെർസ് ഉണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഇതിനുമുമ്പും താരം ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിട്ടുണ്ട്.

Anjima
Anjima
Anjima
Anjima
Anjima
Anjima
Anjima
Anjima
Anjima

Leave a Reply

Your email address will not be published.

*