കിടിലൻ ഫോട്ടോകളിൽ സെക്സി ലുക്കിൽ ദിവ്യ ഭാരതി. ഫോട്ടോകൾ പൊളി…

കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച് പ്രിയ താരം.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങി നിൽകുന്ന താരമാണ് ദിവ്യ ഭാരതി. ഇത് വരെ പുറത്തിറങ്ങിയ ഒരു സിനിമയിലും താരം പ്രത്യക്ഷപ്പെടാതെ തന്നെ സൗത്ത് ഇന്ത്യയിൽ സെൻസഷണൽ ആയി മാറിയിട്ടുണ്ട് എന്ന് വേണം പറയാൻ. താരത്തിന്റെ പുതിയ സിനിമ പുറത്തിറങ്ങാൻ പോകുന്നതേയുള്ളൂ.

താരം സോഷ്യൽ മീഡിയയിൽ താരംഗമായിരിക്കുകയാണ്. തന്റെ ഇഷ്ട ഫോട്ടോകളും, വീഡിയോകളും ആരാധകർക്ക് വേണ്ടി താരം നിരന്തരമായി പങ്ക് വെക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 5 ലക്ഷ്ത്തിന് മുകളിൽ ആരാധകാർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അത് കൊണ്ട് താരം ഇൻസ്റ്റാഗ്രാമിൽ പങ്ക് വെക്കുന്ന ഫോട്ടോകൾ മിക്കതും വൈറൽ ആകാറുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്. താരത്തിന്റെ മിക്ക ഫോട്ടോകളും ഗ്ലാമർ വേഷത്തിലാണ് കാണപ്പെടുന്നത്. താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച ഫോട്ടോകളാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.
I vibe to the tune of my own peace.
എന്ന ക്യാപ്ഷൻ നൽകിയാണ് താരം ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

നവ സംവിധായകൻ  സതീഷ് സംവിധാനം ചെയ്ത് ജീവി പ്രകാശ് പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് സിനിമ ‘ബാച്ച്ലർ’ ലൂടെയാണ് താരം വെള്ളിത്തിരയിൽ അരങ്ങേറാൻ പോകുന്നത്. എക്സിസ് ഫിലിം ഫാക്ടറി യുടെ ബാനറിൽ നവാഗതനായ സതീഷ് സംവിധാനം ചെയ്ത് പുറത്തിറങ്ങാൻ പോകുന്ന സിനിമയാണ് ബാച്ചിലർ.

പ്രേക്ഷകർക്കിടയിൽ പോസിറ്റീവ് റിവ്യൂ ആണ് സിനിമയുടെ ടീസർ ന്ന് ലഭിച്ചിട്ടുള്ളത്. സിനിമയിലെ എല്ലാ കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. യൂട്യൂബിൽ 5 മില്യനിൽ കൂടുതൽ ആൾക്കാര് ഇതിനകം ടീസർ കണ്ടുകഴിഞ്ഞു. കൊറോണ കാരണമാണ് സിനിമ പുറത്തിറങ്ങാൻ വൈകിയത്.

തന്റെ ആദ്യ സിനിമ പുറത്തിറങ്ങാൻ വേണ്ടി കാത്തിരിപ്പിലാണ് ദിവ്യഭാരതി. സിനിമ പുറത്തിറങ്ങിയില്ലെങ്കിലും ദിവ്യ ഭാരതി സോഷ്യൽ മീഡിയയിലെ സെൻസേഷനൽ താരമാണ്. തന്റെ ഫോട്ടോകൾ വീഡിയോകളും ആരാധകർക്ക് വേണ്ടി താരം പങ്കുവയ്ക്കുന്നുണ്ട്. താരം ഭാവിയിലെ തമിഴ് സിനിമക്ക് ഒരു മുതൽക്കൂട്ട് ആകും എന്നാണ് വിദഗ്ധരുടെ വാദം.

ബി ടെക് കാരിയായ താരം സിനിമയിലേക്ക് കടന്നു വരുന്നതിനു മുമ്പ് മോഡൽ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. ഇപ്പോഴും താരം മോഡൽ രംഗത്ത് സജീവമാണ്. ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. 2015 ലെ മിസ് ഏത്‌നിക് ഫേസ് ഓഫ് മദ്രാസ്, പോപ്പുലർ ന്യൂ ഫേസ് മോഡൽ, 2016 ലെ പ്രിൻസ് ഓഫ് കോയമ്പത്തൂർ എന്നീ മത്സരങ്ങളിലെ വിജയ് ആകാനും താരത്തിന് സാധിച്ചിട്ടുണ്ട്.

Divya
Divya
Divya
Divya
Divya
Divya
Divya
Divya
Divya