ശരീരത്തിന് മുകളിൽ ഓണപ്പൂക്കളം 🥰 ഒരു വെറൈറ്റി ഓണം ഫോട്ടോഷൂട്ട് 🔥😍

in Entertainments

ഓണം ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയ മോഡൽ.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ടുകൾ ആണ്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന നടിമാർ മുതൽ മോഡൽ രംഗത്ത് തിളങ്ങി നിൽക്കുന്ന പലരും ഓണം ഫോട്ടോ ഷൂട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

പല ഓണം ഫോട്ടോഷോട്ടുകളും തരംഗമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാത്തിനും വെറൈറ്റി കൊണ്ടുവരുക എന്നതാണല്ലോ ഓരോ ഫോട്ടോ ഷൂട്ട് ചെയ്യുന്നവരുടെ ഉദ്ദേശലക്ഷ്യം. അതിനുവേണ്ടി ഫോട്ടോഷൂട്ട് ഏതറ്റം വരെ കൊണ്ടുപോകാനും ഫോട്ടോഗ്രാഫറും മോഡൽസും പരിശ്രമിക്കാറുണ്ട് എന്ന് പറഞ്ഞാൽ തെറ്റാവില്ല.

ഓണം ഫോട്ടോഷൂട്ടിന്റെ കാര്യവും ഇതിൽ നിന്ന് വ്യത്യസ്തമല്ല. പൂക്കളം വരച്ചു സാരിയുടുത്ത് ശാലീന സുന്ദരിയായി പ്രത്യക്ഷപ്പെടുന്ന മോഡൽസ് ന്റെ കാലമൊക്കെ കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ ഓണം ഫോട്ടോ ഷൂട്ട് വെറൈറ്റി ആയിരിക്കുകയാണ്. ഗ്ലാമർ പരിവേഷമാണ് ഇപ്പോൾ ഓരോ ഫോട്ടോഷൂട്ടിനും. വൈറൽ ആകാൻ ഉള്ള എളുപ്പവഴി യും അതുതന്നെയാണ്.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഇത്തരത്തിലുള്ള ഒരു ഫോട്ടോ ഷൂട്ട് വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനു മുമ്പും പല ഫോട്ടോഷൂട്ടിൽ പങ്കെടുത്ത എഡിത് പേർളി എന്ന മോഡലാണ് ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരം കൂടുതൽ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് ഫോട്ടോകളിൽ കാണപ്പെടുന്നത്.

താരത്തിന്റെ പുത്തൻ ഫോട്ടോയും അതുപോലെതന്നെയാണ്. ഹാപ്പി ഓണം എന്ന് തന്റെ ആരാധകർക്ക് വിഷ് ചെയ്തുകൊണ്ട് കിടിലൻ ഓണം ഫോട്ടോയാണ് താരം പങ്ക് വെച്ചിട്ടുള്ളത്. ശരീരം ഓണം പൂക്കളം കൊണ്ട് മറച്ചു കിടിലൻ ബോൾഡ് വേഷത്തിൽ തറയിൽ കിടന്നുള്ള താരത്തിന്റെ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ വൈറൽ ആയിരിക്കുന്നു.

മോഡൽ എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. താരത്തിന്റെ ഒരുപാട് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. ഗായിക കൂടിയായ താരം ഒരു ലിറ്ററേച്ചർ സ്റ്റുഡന്റ് ആണ്. ഏഷ്യാനെറ്റിൽ സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന പാടാത്ത പൈങ്കിളി എന്ന സീരിയലിലെ ദിവ്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് താരമാണ്.

Pearly
Pearly
Pearly
Pearly
Pearly
Pearly

Leave a Reply

Your email address will not be published.

*