ഓണാശംസകൾ നേർന്ന് പുത്തൻ ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ട് പങ്കുവെച്ച് രശ്മി നായർ….

in Entertainments

ഹോട്ട് ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച് രശ്മി നായർ.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന പല മോഡൽസിന്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ആണ്. ഇവയിൽ പലതും സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നുണ്ട്. സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന ഫോട്ടോഷൂട്ട് മുതൽ സദാചാരവാദികളുടെ ആക്രമണങ്ങൾക്ക് വിധേയമാകുന്ന ഫോട്ടോഷൂട്ടുകളും ഇതിൽ പെടും.

ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ സജീവമായി നിലകൊള്ളുന്ന മോഡലാണ് രശ്മി ആർ നായർ. മോഡൽ, ഫെമിനിസ്റ്റ് ചുംബന സമര സ്ഥാപക എന്നിങ്ങനെ പല രീതിയിലും അറിയപ്പെടുന്ന വ്യക്തിയാണ് രശ്മി നായർ. തന്റെ നിലപാടുകൾ ഏത് വേദിയിലും ആരുടെ മുമ്പിലും ഒട്ടും മടികൂടാതെ തുറന്ന് തുറന്നുപറയുന്ന വ്യക്തിയാണ് രശ്മി നായർ. മോഡൽ എന്ന നിലയിൽ താരം ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.

ഫെമിനിസ്റ്റ് ആക്ടിവിസ്റ്റ് എന്ന നിലയിലാണ് താരം കൂടുതലും അറിയപ്പെടുന്നത്. സ്ത്രീ വിമോചനത്തനും, സ്ത്രീ ശാക്തീകരണത്തിനു വേണ്ടിയും പരിശ്രമിക്കുന്ന ഒരു സോഷ്യൽ ആക്ടിവിസ്റ്റ് കൂടിയാണ് താരം. കേരളമൊട്ടാകെ കോളിളക്കം സൃഷ്ടിച്ച ചുംബന സമരത്തിന്റെ സ്ഥാപക എന്ന നിലയിലും രശ്മി ആർ നായർ അറിയപ്പെടുന്നു. ആ ഒരു സമരത്തിലൂടെ താരം കേരളക്കരയിൽ തരംഗമായി മാറി എന്ന് വേണം പറയാൻ.

രശ്മി നായർ ഒരു മോഡൽ എന്ന നിലയിൽ പൂർണ്ണമായും വിജയിച്ചു എന്ന് പറഞ്ഞാൽ തെറ്റാവില്ല. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ രശ്മി നായർ പങ്കെടുത്തിട്ടുണ്ട്. ഓരോ പ്രത്യേകമായ ദിവസങ്ങളിൽ അതിനനുസരിച്ച് ഫോട്ടോഷൂട്ടുകൾ നടത്തി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം കൂടുതൽ പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോൾ താരത്തിന്റെ ഇത്തരത്തിൽ ഉള്ള പുത്തൻ ഫോട്ടോകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്..

ഇൻസ്റ്റാഗ്രാമിൽ താരം സജീവമാണ്. തന്റെ പുതിയ പുതിയ ഫോട്ടോഷൂട്ടുകളുടെ ട്രയൽ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. കൂടുതൽ ഫോട്ടോകൾക്ക് വേണ്ടിയിട്ടുള്ള തന്റെ സ്വന്തം വെബ്സൈറ്റ് ലിങ്ക് പങ്കുവയ്ക്കാറുണ്ട്. തന്റെ മേനി സൗന്ദര്യം കാണാൻ ആഗ്രഹിക്കുന്നവർക്ക് വ്യത്യസ്ത രീതിയിലുള്ള സബ്സ്ക്രിപ്ഷൻ താരം ഒരുക്കിവെച്ചിട്ടുണ്ട്. അതിലൂടെ ഫോട്ടോകളും വീഡിയോകളും പങ്കു വെക്കാറുണ്ട്.

കൊല്ലം കാരിയായ താരത്തിന്റെ അച്ഛനൊരു ആർമി ഓഫീസറും അമ്മ ഒരു പ്രൊഫഷണൽ ടീച്ചറും കൂടിയാണ്. എഞ്ചിനീയറിംഗ് പഠനത്തിനു ശേഷം ഒരു ഐ ടി കമ്പനിയിൽ ജോലി ചെയ്ത താരം പിന്നീട് മോഡൽ രംഗത്ത് സജീവമായി. രാഹുലാണ് താരത്തിന്റെ ഭർത്താവ്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. ഇവർ രണ്ടുപേരും പല വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട് എന്നുള്ളത് ഏവർക്കും അറിയാവുന്ന സത്യമാണ്.

Resmi
Resmi
Resmi

Leave a Reply

Your email address will not be published.

*