സുന്ദര ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.
ഒരുപാട് കലാകാരന്മാർക്ക് അവസരം ഒരുക്കിക്കൊടുത്ത ആപ്ലിക്കേഷനാണ് ടിക് ടോക്. ഈ ആപ്ലിക്കേഷനിലൂടെ കലകൾ പുറത്തുകൊണ്ടുവന്നു പിന്നീട് സിനിമയിൽ വരെ കയറിപ്പറ്റിയ ഒരുപാട് കലാകാരന്മാർ നമ്മുടെ മലയാളക്കരയിലും ഉണ്ട്. ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചതൊടുകൂടി ഇപ്പോൾ എല്ലാവരും ഇൻസ്റ്റാഗ്രാം റീൽസ് ലേക്ക് മാറിയിരിക്കുകയാണ്.
ഇത്തരത്തിൽ ടിക്ടോക്കിലൂടെ ശ്രദ്ധപിടിച്ചുപറ്റിയ താരമാണ് പ്രഗ്യ നഗ്ര. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം ശ്രദ്ധേയമാണ്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ചുരുങ്ങിയ കാലയളവിൽ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ടെലിവിഷലൂടെയാണ് താരം ഇത്രയധികം ആരാധകരെ നേടിയെടുത്തത്.
സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന് ആരാധകരേറെയാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 4 ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ പിന്തുടരുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതിസുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.
ഇപ്പോൾ താരത്തിന്റെ ചില ഫോട്ടോകളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. IRST ഫോട്ടോഗ്രാഫി ആണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിരിക്കുന്നത്. മഞ്ഞ ഡ്രെസ്സിൽ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഈ ഫോട്ടോയ്ക്ക് പോസ് നൽകാൻ ഒരുപാട് കഷ്ടപ്പെട്ടു എന്ന് താരം പറയുന്നുണ്ട്.
ജമ്മു കാശ്മീരിൽ ജനിച്ച താരം ഡൽഹിയിലാണ് പഠനം പൂർത്തിയാക്കിയത്. തമിഴ് ടെലിവിഷൻ ഇൻഡസ്ട്രിയിൽ ആണ് താരം സജീവമായി നിലകൊള്ളുന്നത്. ടിക്ടോക് വീഡിയോസ് ചെയ്തുകൊണ്ടാണ് താരം പ്രേക്ഷക മനസ്സിൽ സ്ഥാനം കണ്ടെത്തിയത്. ഒരുപാട് നല്ല ടിക് ടോക് വീഡിയോകൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. മില്യൺ കാണിക്കൽ വ്യൂസുകൾ താരത്തിന് ലഭിക്കാറുണ്ട്.
ലോക്കഡോൺ കാതൽ എന്ന വെബ്സീരീസിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. മോഡൽ രംഗത്തിലൂടെ കരിയർ ആരംഭിച്ച താരം ഏകദേശം നൂറോളം പരസ്യങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വിജയ് ടിവി സംപ്രേക്ഷണം ചെയ്ത അഞ്ജലി എന്ന ടെലിവിഷൻ സീരിയലിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്.