കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.
ഒരു സമയത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ ചലനം സൃഷ്ടിച്ച സമരമായിരുന്നു ചുംബനസമരം. സദാചാര പോലീസിനെതിരെയുള്ള ഒരു വെറൈറ്റി സമരമായിരുന്നു ചുംബനസമരം. കൊച്ചിയിലെ മറൈൻ ഡ്രൈവിൽ ആരംഭിച്ച ഈ സമരം പിന്നീട് കേരളത്തിലെ പല ഭാഗങ്ങളിലും അരങ്ങേറി എന്നുള്ളത് വാസ്തവമാണ്. കേരളത്തിലെ ഒരുപാട് യുവാക്കൾ യുവതികൾ ഈ സമരത്തിൽ പങ്കെടുത്ത വിജയിപ്പിച്ചു.
ഒരു സമയത്ത് കേരളത്തിൽ പോലീസുകാർ നടത്തിയിരുന്ന സദാചാര ആക്രമണങ്ങൾക്കെതിരെ ആയിരുന്നു ചുംബന സമരം എന്ന പേരിൽ പ്രക്ഷോഭങ്ങൾ ഉയർന്നത്. ആണും പെണ്ണും ഒരുമിച്ച് ഒരു സ്ഥലത്ത് കണ്ടാൽ കലി ഇളകുന്ന സദാചാര ആങ്ങളമാർക്കും പോലീസുകാർക്കെതിരെ കേരളത്തിലെ പല ഭാഗത്തു നിന്നുള്ള യുവതികളും യുവാക്കളും ഒരുമിച്ചുകൂടി പരസ്യമായി ചുംബനങ്ങൾ നൽകിക്കൊണ്ട് പ്രതിഷേധിച്ചതാണ് ചുംബന സമരം.
ഈ സമരത്തിന്റെ സ്ഥാപക എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് രശ്മി നായർ. ഫെമിനിസ്റ്റ്, വുമൺ ആക്ടിവിസ്റ്റ് എന്നിങ്ങനെ പല കേരളം അറിയപ്പെടുന്ന വ്യക്തിയാണ് രശ്മി. മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുന്നു. താരം ഇതിനിടയിൽ പല വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്. പെൺവാണിഭ കേസിൽ താരം വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട് എന്നുള്ളത് വാസ്തവമാണ്.
സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോകൾ താരം നിരന്തരമായി ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. സ്വന്തമായി വെബ്സൈറ്റ് ഉള്ള താരം തന്റെ ന ഗ്നഫോട്ടോകൾ ആരാധകർക്ക് വേണ്ടി വെബ്സൈറ്റിലൂടെ പങ്ക് വെക്കാറുണ്ട്. ആയിരങ്ങൾ താരത്തിന്റെ വെബ്സൈറ്റ് ഫോളോ ചെയ്യുന്നുണ്ട്.
വ്യത്യസ്തമായ സബ്സ്ക്രൈബ് റേറ്റ് ആണ് താരം വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആരാധകർ അവർക്ക് ആവശ്യമായ രീതിയിൽ സബ്സ്ക്രിപ്ഷൻ ചെയ്യാവുന്നതാണ്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകൾ മിക്കതും താരത്തിന്റെ വെബ്സൈറ്റിലേക്കുള്ള ട്രയൽ ഫോട്ടോകളാണ്. മോഡൽ എന്ന നിലയിൽ തിളങ്ങിനിൽക്കുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട്.
കൊല്ലം കാരിയായ താരത്തിന്റെ അച്ഛൻ ആർമി ഓഫീസറും അമ്മ പ്രൊഫഷണൽ ടീച്ചറും കൂടിയാണ്. ഐടി ആയിരുന്നു താരത്തിന്റെ പ്രൊഫഷണൽ. പിന്നീട് 2010 ൽ ഐടി ഉപേക്ഷിച്ച് മോഡൽ രംഗത്തേക്ക് കടന്നു വരികയായിരുന്നു. ചെന്നൈയിലാണ് താരം തന്റെ മോഡൽ കരിയർ ആരംഭിച്ചത്. രാഹുൽ പി എസ് ആണ് താരത്തിന്റെ ഭർത്താവ്.