ആരാധകരുടെ മനം മയക്കി താര സുന്ദരിയുടെ മകൾ 😍🥰 പുത്തൻ ഫോട്ടോസ് താരംഗമാവുന്നു 🔥🔥

ചലച്ചിത്ര മേഖലകളിൽ പ്രേക്ഷകരുടെ പ്രിയം നേടുക എന്നതാണ് ശ്രമകരമായ ജോലി. പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള കഥാപാത്രങ്ങളോ വേഷങ്ങളും ചെയ്തു അവരോടുള്ള ബന്ധം പുനസ്ഥാപിച്ചു കൊണ്ടേയിരിക്കുന്ന ഒരുപാട് താരങ്ങൾ ഉണ്ട്. കേവലം മൂന്നു വർഷംകൊണ്ട് ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ജാൻവി കപൂർ.

ചുരുങ്ങിയ സിനിമകൾ കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചു. മൂന്നുവർഷം കൊണ്ട്   ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന്  സാധിച്ചത് കൊണ്ടുതന്നെയാണ് വളരെ പെട്ടെന്ന് പ്രേക്ഷകരെ കയ്യിലെടുക്കാൻ താരത്തിനു കഴിഞ്ഞത്. 2018 മുതൽ ആണ് സിനിമ ലോകത്ത് താരം സജീവമായത്.

2018 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ഹിന്ദി സിനിമ ദടക് ലൂടെയാണ് താരം അഭിനയിച്ചു തുടങ്ങുന്നത്. പിന്നീട് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിനു സാധിച്ചു. ഗോസ്റ്റ് സ്റ്റോറീസ്, ആംഗ്രിസി മീഡിയം, ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ, റൂഹി എന്നിവയാണ്  താരം അഭിനയിച്ചതിൽ മികച്ച സിനിമകൾ.

സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത് എങ്കിലും തന്റെതായ അഭിനയ മികവു കൊണ്ട് തന്നെയാണ് ചലച്ചിത്ര മേഖലയിൽ താരം ചുവടുറപ്പിച്ചത്. ബോളിവുഡ് ഇതിഹാസ നായിക ശ്രീദേവിയുടെയും, നടനും പ്രൊഡ്യൂസറും കൂടിയായ ബോണി കപൂറിന്റെയും മകളാണ് ജാൻവി കപൂർ.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം 10 മില്യൻ ൽ കൂടുതൽ ആരാധകരുണ്ട്. സജീവമായി ആരാധകരെ നിലനിർത്തുന്നത് കൊണ്ട് തന്നെ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും മറ്റും നിമിഷനേരം കൊണ്ട് സോഷ്യൽമീഡിയയിൽ വൈറൽ ആകാറുണ്ട്. മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടിയാണ് താരത്തിന്റെ ഓരോ ഫോട്ടോഷൂട്ടുകളും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാറുള്ളത്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോകൾ ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത് . ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. പതിവിനേക്കാൾ കൂടുതൽ മിഴിവും തെളിവും ഫോട്ടോകൾ ഉണ്ട് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

താരം സോഷ്യൽ മീഡിയയിൽ തന്റെ ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. അധികവും ഗ്ലാമർ വേഷത്തിലുള്ള ഫോട്ടോകൾ ആണ് താരം ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുള്ളത്. പ്രേക്ഷകർക്ക് നിരാശ നൽകാതെ വ്യതിരിക്തമായ ഫോട്ടോഷൂട്ടുകൾ താരം ഇടയ്ക്കിടെ പങ്കുവെക്കും.

Janhvi
Janhvi
Janhvi
Janhvi
Janhvi
Janhvi
Janhvi
Janhvi
Janhvi
Janhvi
Janhvi