ഇൻസ്റ്റാഗ്രാമിൽ നിറഞ്ഞ് വനത്തിലെ സുന്ദരി!! ആരെന്ന് തിരഞ്ഞ് സോഷ്യൽ മീഡിയ 😍🔥

in Entertainments

സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ കൂടുതലായി കാണാൻ സാധിക്കുന്നത്. വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സിനിമ സീരിയൽ നടിമാർ മുതൽ മോഡലിംഗ് ഒരു പ്രൊഫഷണൽ ആയി സ്വീകരിച്ച പല സെലിബ്രിറ്റികളും ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടിൽ പങ്കെടുക്കാറുണ്ട്.

സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന പല ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ കാണാറുണ്ട്. അതേ അവസരത്തിൽ സദാചാരവാദികളുടെ ആക്രമണങ്ങൾക്ക് വിധേയമാകുന്ന ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഏതായാലും ഫോട്ടോഷൂട്ടുകൾക്ക് പഞ്ഞമില്ലാത്ത കാലമാണിത്. പ്രഗ്നൻസി മുതൽ കുട്ടിയുടെ ബർത്ത് ഡേ വരെ ഫോട്ടോഷൂട്ട് ലൂടെ വെറൈറ്റി ആക്കാൻ നോക്കുകയാണ് സമൂഹം.

ഫോട്ടോഷൂട്ട് നടത്തി സെലിബ്രിറ്റി പട്ടം കരസ്ഥമാക്കിയവർ ധാരാളമാണ്. ഇത്തരത്തിലുള്ള ഒരുപാട് സെലിബ്രിറ്റികൾ നമ്മുടെ മലയാളത്തിൽ തന്നെ ഉണ്ട്. ഫോട്ടോ ഷോട്ടിലൂടെ വൈറലായി പിന്നീട് മലയാളികൾക്ക് പ്രിയങ്കരാറായി മാറിയ ഒരുപാട് മോഡൽസ് കൊറോണ കാലത്ത് നമ്മുടെ മലയാള നാട്ടിലും പിറവിയെടുത്തിട്ടുണ്ട്.

എങ്ങനെയൊക്കെ വൈറൽ ആകാൻ പറ്റും എന്ന ചിന്തയിലാണ് ഓരോ മോഡൽസും ഫോട്ടോഗ്രാഫറും ചിന്തിക്കുന്നത്. അതിനു വേണ്ടി ഏതറ്റം വരെ പോകാനും ഇവർ തയ്യാറാകാറുണ്ട്. വ്യത്യസ്തമായ ലൊക്കേഷനുകൾ, വസ്ത്രാലങ്കാരങ്ങൾ, വെറൈറ്റി കൺസെപ്റ്റ് കൾ, പോസിംഗ് വേരിയേഷൻസ് അങ്ങനെ ഓരോന്നിലും വ്യത്യസ്തത കൊണ്ടുവരാൻ ആണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ഏത് രീതിയിൽ വൈറൽ ആകുവാൻ പറ്റുമെന്ന് ചിന്തയിലാണ് ഓരോരുത്തരും. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കൂടുതലും കാണാൻ സാധിക്കുന്നത് ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന പല മോഡൽസിന്റെ ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ്. ഇവയിൽ കൂടുതലും സദാചാര തെറി വിളികൾക്ക് വിധേയമാകാറുണ്ട്.

ഇത്തരത്തിലുള്ള ഒരു ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ശ്രീലങ്കൻ മോഡലാണ് ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പച്ചപ്പ് പിന്നാമ്പുറം ആക്കിയ ക്യൂട്ട് സ്മൈലിൽ തിളങ്ങിനിൽക്കുന്ന ശ്രീലങ്കൻ മോഡൽസിന്റെ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നത്.

Model
Model
Model

Leave a Reply

Your email address will not be published.

*