
കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച് പ്രിയ താരം.

ഇന്ന് പലരും സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന പേരിലാണ് അറിയപ്പെടുന്നത്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന പല പ്രമുഖ നടി മാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് ഇവർക്ക് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. ആയിരത്തിൽ തുടങ്ങി മില്യൻ കണക്കിന് ആരാധകരാണ് ഇവരെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നത്.

ഒരുപാട് കലാകാരന്മാർക്ക് അവരുടെ കഴിവുകൾ പുറത്തുകൊണ്ടുവരാൻ അവസരങ്ങൾ ഒരുക്കിക്കൊടുക്കാൻ സോഷ്യൽ മീഡിയയിലെ പല പ്ലാറ്റ്ഫോമുകൾക്കും സാധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സെലിബ്രിറ്റികൾ ടിക് ടോക് സ്റ്റാർ ഇൻസ്റ്റാഗ്രാം സ്റ്റാർ, സോഷ്യൽമീഡിയ സെലബ്രിറ്റി എന്നിങ്ങനെയുള്ള പേരിലാണ് ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. അവരുടെ കഴിവുകൾ ഈ പ്ലാറ്റ്ഫോമിലൂടെ അവർ പുറത്തു കൊണ്ടു വരാറുണ്ട്.

പല കലാകാരന്മാർക്കും പ്ലാറ്റ്ഫോം ഒരുക്കി കൊടുത്ത ആപ്ലിക്കേഷനാണ് ടിക് ടോക്ക്. ടിക് ടോക് വീഡിയോകൾ ചെയ്തു കൊണ്ട് തന്നെ മില്യൺ കണക്കിന് ആരാധകരെ നേടിയെടുത്ത പല സെലിബ്രിറ്റികൾ നമ്മുടെ മലയാളക്കരയിലും ഉണ്ട്. ടിക് ടോക്കിലൂടെ കടന്നുവന്ന് പിന്നീട് സോഷ്യൽ മീഡിയ സെലിബ്രിറ്റിയായി അറിയപ്പെട്ടു അവസാനം മലയാള സിനിമയുടെ ഭാഗമായി മാറിയവരും ധാരാളമാണ്.

ഇത്തരത്തിൽ ടിക്ടോക്കിലൂടെ കടന്നുവന്ന സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ് ഗരിമ ചൗറാസിയ. ടിക് ടോക് സ്റ്റാർ എന്ന നിലയിലാണ് താരം അറിയപ്പെട്ടിരുന്നത്. പിന്നീട് ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചതോടെ താരം ഇൻസ്റ്റാഗ്രാമിൽ സജീവമായി നിലകൊണ്ടു. താരമിപ്പോൾ ഇൻസ്റ്റാഗ്രാം സെലിബ്രിറ്റിയാണ്. 10 മില്യനിൽ കൂടുതൽ ആരാധകർ താരാതെ ഇൻസ്റ്റാഗ്രാമിൽ ഫോള്ളോ ചെയ്യുന്നുണ്ട്.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ ഒട്ടുമിക്ക എല്ലാ പോസ്റ്റുകളും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം കൂടുതലും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകളാണ് പങ്കു വെക്കാറുള്ളത്. വീഡിയോകളും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. ചൈനീസ് സുന്ദരിയെ പോലെ തിളങ്ങി നിൽക്കുന്ന താരം കുട്ടി ഉടുപ്പിൽ വെറൈറ്റി പോസ്റ്റ് നൽകിയാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഇതാണ് പുതിയ ഞാൻ എന്ന ക്യാപ്ഷൻ എഴുതിയാണ് ഫോട്ടോ പങ്കു വെച്ചിട്ടുള്ളത്. നിതിൻ ചൗരാസിയയാണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

ഉത്തരാഖണ്ഡിലെ ഹരിദ്വാർ ആണ് താരത്തിന്റെ ജന്മസ്ഥലം. ഗിമ ആഷി, റുകിമ എന്നീ പേരുകളിലും താരം അറിയപ്പെടുന്നു. സ്വന്തമായി യൂട്യൂബ് ചാനൽ ഇല്ലെങ്കിലും താരം യൂട്യൂബിൽ സജീവമാണ്. തന്റെ ബെസ്റ്റ് ഫ്രണ്ട് ആയ റുഗീസ് ന്റെ യും സ്വന്തം പേരായ ഗരിമയും ഒരുമിച്ച് കൊണ്ട് രുഗിമ എന്ന യൂട്യൂബ് ചാനൽ രണ്ടുപേരും നടത്തുന്നുണ്ട്. 2019 ലാണ് യൂട്യൂബ് ചാനൽ ആരംഭിച്ചത്.









