കോവിഡ് മഹാമാരിയെ തുടർന്ന് സാമൂഹിക ജീവിതങ്ങൾ എല്ലാം ഒരു മന്ദഗതിയിൽ ആണ് ഇപ്പോൾ. ഇങ്ങനെയൊക്കെയാണെങ്കിലും വളരെ പുരോഗതിയോടെ മുന്നോട്ടു പോകുന്ന ഒരു ഭാഗമാണ് സോഷ്യൽ മീഡിയകളുടേത്. കോവിടും ലോക്ക് ഡൗൺ സാമൂഹിക അകലം പാലിക്കലും ഒക്കെയായി വെറുതെയിരിക്കുന്ന മനുഷ്യന്റെ കാലം വന്നപ്പോൾ ഏറ്റവും കൂടുതൽ ഉപയോഗം ഉണ്ടായതും മൊബൈൽ ഫോണും സോഷ്യൽ മീഡിയകളും ആണ്.
അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഓരോന്നിലും വ്യക്തമായതും വ്യത്യസ്തമായതും പുതുതായതുമായ ഒരുപാട് കാര്യങ്ങൾ ഉണ്ടാവുകയും പ്രചരിപ്പിക്കപ്പെടുകയും നിറഞ്ഞ കയ്യടിയോടെ അംഗീകരിക്കപ്പെടുകയും ചെയ്തു. മുമ്പുണ്ടായിരുന്ന പല കാര്യങ്ങളും ഊർജിതമായതും ഈയൊരു കാലത്താണ് എന്ന് പറഞ്ഞാൽ തെറ്റാവില്ല.
മോഡലിംഗ് രംഗം സാധാരണക്കാർക്ക് എല്ലാം അപ്രാപ്യമായ ഒരു ഇടം ആയിരുന്നു. പക്ഷേ സാധാരണക്കാരിൽ സാധാരണക്കാർക്ക് പോലും അസൂയാവഹമായ പ്രേക്ഷക പിന്തുണയും സപ്പോർട്ടും ലഭിക്കുന്ന തരത്തിൽ മോഡലിംഗ് രംഗം പോപ്പുലർ ആയി മാറി. കോവിഡിനു വെറുതെ വീട്ടിൽ ഇരിക്കുന്ന സാഹചര്യത്തിൽ ചെറിയ ചെറിയ ആശയങ്ങൾ ലോകത്തിനു മുൻപിൽ പുതിയതായി അവതരിപ്പിച്ചപോൾ ഫോട്ടോകളും വിജയമായി.
മോഡലിംഗ് രംഗത്ത് നിന്നും ഫോട്ടോ ഷൂട്ട്കളിലൂടെയും സെലിബ്രേറ്റി പദവി കരസ്ഥമാക്കുകയും മിനിസ്ക്രീനിലേക്കും ബിഗ് സ്ക്രീനിലേക്ക് വരെ എത്തിപ്പെടുകയും വലിയ അവസരങ്ങളുടെ ലോകം തുറക്കപ്പെടുകയും ചെയ്ത ഒരുപാട് കലാകാരികളും കലാകാരന്മാരും ഉണ്ടായി. മികച്ച നായികാ നായകന്മാരുടെതു പോലെ ആരാധക പിന്തുണ ഇവർക്കും ഉണ്ടായി.
ഒരുപാട് മികച്ച ഫോട്ടോഷൂട്ടുകൾ കാണാൻ കഴിഞ്ഞതും അതുകൊണ്ടുതന്നെയാണ്. സർവ്വ സാധാരണമായ പല കാര്യങ്ങളിൽ നിന്നും നൂതനമായ ചിന്തയിലേക്ക് പ്രേക്ഷക ഹൃദയങ്ങളെ കൊണ്ടുപോകുന്ന തരത്തിലേക്ക് വരെ ഫോട്ടോഷൂട്ടുകൾ വ്യത്യസ്തമായി. സുന്ദരിയായ നായികമാരെ മലയാള സിനിമക്ക് ലഭിക്കാനും മോഡലിംഗ് രംഗം കാരണമാകും എന്ന് കരുതപ്പെടുന്നു.
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നത് ഗോവ ബീച്ചിൽ അടിച്ചു പൊളിക്കുന്ന ഒരു മോഡലിന്റെ കിടിലൻ ഫോട്ടോ ഷൂട്ട് ആണ്. ഡിജിറ്റൽ ക്രിയേറ്റർ എന്നാണ് മോഡൽ സ്വയം ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെടുത്തിയിരിക്കുന്നത്. ഒരുപാട് വലിയ ആരാധകവൃന്ദം താരത്തിനുണ്ട്.
ഗോവ ബീച്ചിൽ നിന്നുള്ള ദൃശ്യം ആണ് പ്രേക്ഷകർക്ക് വേണ്ടി താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. Iam the reason I smile everyday ഞാൻ എല്ലാ ദിവസവും ചിരിക്കാനുള്ള കാരണം ഞാൻ തന്നെയാണ് എന്നാണ് താരം ചിത്രങ്ങൾക്കൊപ്പം നൽകിയിരിക്കുന്ന ക്യാപ്ഷൻ. നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ ഫോട്ടോകൾ സ്വീകരിച്ചത്.