എനിക്കൊരു ബോയ് ഫ്രണ്ട് വേണം.. ആരെങ്കിലും ഫ്രീ ഉണ്ടോ? ആരാധകരോട് പ്രിയ താരം…

in Entertainments

ആരാധകരോട് ബോയ്ഫ്രണ്ട് ആവശ്യപ്പെട്ടു പ്രിയതാരം.

ഇൻസ്റ്റാഗ്രാം സെലിബ്രിറ്റികളുടെ കാലമാണിത്. ഇത്തരത്തിലുള്ള ഒരുപാട് സെലിബ്രിട്ടികൾ നമ്മുടെ മലയാളത്തിലും ഉണ്ട്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പല പ്രമുഖ നടി മാർക്ക് പോലും കാണാൻ പറ്റാത്ത ആരാധക പിന്തുണയാണ് സമൂഹമാധ്യമങ്ങളിൽ ഇവർക്ക് ലഭിക്കുന്നത്. ആയിരത്തിൽ തുടങ്ങി മില്യൺ കണക്കിൽ ആരാധകരാണ് ഇവർക്ക് സമൂഹമാധ്യമങ്ങളിൽ ഉള്ളത്.

ഫോട്ടോഷൂട്ടുകളിൽ തിളങ്ങി നിന്നുകൊണ്ടാണ് ഇവര് ഇത്രയുമധികം ആരാധകരെ നേടിയെടുത്തത് എന്നുപറഞ്ഞാൽ തെറ്റാകില്ല. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു കൊണ്ടാണ് ഇവർ സെലബ്രിറ്റി സ്ഥാനം കരസ്ഥമാക്കിയത്. കൂടുതലും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകളാണ് ഇവർ ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുള്ളത്.

ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി പട്ടം കരസ്ഥമാക്കിയ താരമാണ് സിമ്രാൻ. ഇൻസ്റ്റഗ്രാമിൽ സജീവമായ താരത്തിന് ആരാധകർ ഏറെയാണ്. ആയിരങ്ങളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകൾ മിക്കതും സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കാറുണ്ട്.

ഇൻസ്റ്റാഗ്രാമിൽ തുടർച്ചയായി സ്റ്റോറികൾ താരം പങ്കുവയ്ക്കാറുണ്ട്. ആരാധകരുമായി നിരന്തരം ഇടപഴകുന്ന താരം അവരോട് വ്യത്യസ്ത തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കാറുണ്ട്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പല ചോദ്യങ്ങളും ആരാധകരോട് താരം ചോദിക്കുന്നുണ്ട്. പലരും താരത്തിന് നല്ല രീതിയിലുള്ള റെസ്പോണ്ട് നൽകാറുണ്ട്.

താരം കഴിഞ്ഞദിവസങ്ങളിൽ ഇൻസ്റ്റഗ്രാമിൽ ഒരുപാട് ചോദ്യങ്ങൾ ആരാധകരോട് ചോദിച്ചിരുന്നു. അതിലൊന്നായിരുന്നു ” എനിക്ക് ഒരു ബോയ് ഫ്രണ്ട് വേണം ആരെങ്കിലും ഫ്രീ ഉണ്ടോ ” എന്നുള്ളത്. പലരും ഫ്രീ എന്ന് മറുപടി നൽകി എന്നാണ് താരം പറയുന്നത്. ഇതുപോലെയുള്ള മറ്റുപല രസകരമായ ചോദ്യങ്ങൾ താരം ആരാധകറോട് ചോദിക്കാറുണ്ട്.

” Your satisfaction is my duty” നിങ്ങളുടെ സംതൃപ്തിയാണ് എന്റെ ജോലി എന്നാണ് താരം ഇൻസ്റ്റാഗ്രാം ഡിസ്ക്രിപ്ഷൻ എഴുതിയിരിക്കുന്നത്. താരം ആരാധകരെ തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള വേഷങ്ങളിലാണ് വീഡിയോകളിൽ പ്രത്യക്ഷപ്പെടാറുള്ളത്.
” Daily live at night” രാത്രിയിൽ എല്ലാ ദിവസം ലൈവിൽ വരുന്നുണ്ട് എന്നും താരം ഡിസ്ക്രിപ്ഷൻ എഴുതിയിട്ടുണ്ട്.

Simran
Simran
Simran
Simran
Simran
Simran
Simran
Simran
Simran

Leave a Reply

Your email address will not be published.

*