
ഇപ്പോൾ സമൂഹ മാധ്യമങ്ങൾ തുറന്ന് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള മോഡൽ ഫോട്ടോഷൂട്ടുകൾ ആണ്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്നവർക്ക് മാത്രമേ ഫോട്ടോഷൂട്ടിൽ പങ്കെടുക്കാൻ കഴിയൂ എന്ന ധാരണ തിരുത്തപ്പെട്ടിരിക്കുകയാണ്.

സാധാരണക്കാരായ ആളുകൾ പോലും മോഡലിംഗ് ഫോട്ടോഷൂട്ടുകൾ പങ്കെടുത്ത് നിറഞ്ഞ കയ്യടിയും സെലിബ്രേറ്റി പദവിയും നേടിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. പലരും മോഡൽ ഫോട്ടോഷൂട്ടുകൾ വഴി സെലിബ്രിറ്റി ആവുകയും ആൾ അറിയുന്ന വലിയ താരങ്ങൾ ആവുകയും മിനിസ്ക്രീനിലേക്ക് ബിഗ് സ്ക്രീനിൽ അവസരങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.

ഇവർ പല ബ്രാൻഡുകളുടെ മോഡലായും പരസ്യങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട്. സിനിമ- സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന നടിമാർക്ക് പോലും സ്വപ്നം കാണാൻ പറ്റാത്ത ആരാധക പിന്തുണ ഇവർക്ക് ലഭിക്കാറുണ്ട്. വ്യത്യസ്തമായ ആശയങ്ങളിലൂടെ കയ്യടി നേടാനും വൈറൽ ആകാനും ഫോട്ടോഷൂട്ട് മോഡൽ ഫോട്ടോഷൂട്ടുകൾക്ക് വളരെ പെട്ടെന്ന് സാധിക്കുന്നുണ്ട്.

ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൾ പങ്കെടുത്തതിനെ തുടർന്ന് സിനിമ മേഖലയിലുള്ളവർ ഇവരെ സമീപിക്കുകയും പിന്നീട് സിനിമയിൽ സൗന്ദര്യത്തിന്റെ അടിസ്ഥാനത്തിൽ അവസരങ്ങൾ നൽകുകയാണ് പതിവ്. മോഡൽ രംഗത്ത് മാത്രം തിളങ്ങി നിൽക്കുന്ന ചില മോഡൽസിന് ലക്ഷക്കണക്കിന് ആരാധകരാണ് സമൂഹ മാധ്യമങ്ങളിൽ ഉള്ളത്.

സമൂഹ മാധ്യമങ്ങളിൽ തിളങ്ങി നിൽക്കുന്ന താരമാണ് താനിഷ്ക് ശർമ. തന്റെ മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് ഇതിനോടകം സാധിച്ചിട്ടുണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം പങ്കുവയ്ക്കാറുണ്ട്.

ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ താരം പങ്കെടുത്തിട്ടുണ്ട്. 2019 ലെ മിസ് ഇന്ത്യ വേൾഡ് വൈഡ് ജേതാവാണ് താരം. കൂടാതെ 2016ലെ മിസ്സ് ദിവാ ടോപ് 6 ഫൈനലിസ്റ്റ് കൂടിയാണ് താരം. ഏത് വേഷം ധരിച്ചാലും അതിസുന്ദരിയായണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെടുന്നത് ആരാധകരുടെ എല്ലാവരുടെയും അഭിപ്രായം.









