ഉപ്പും മുളക് പരമ്പര അവസാനിച്ചു എങ്കിലും
മലയാള ടെലിവിഷൻ പരമ്പരകളുടെ പതിവ് രീതികൾ എല്ലാം പൊളിച്ചടുക്കി മികച്ച അവതരണ വഴികളിലൂടെ സഞ്ചരിച്ച പരമ്പരയ്ക്ക് ഒരുപാട് ആരാധകർ ഉണ്ട്. മലയാളികൾ ഒന്നടങ്കം ഇരുകൈയും നീട്ടി സ്വീകരിച്ച ടിവി സീരിയൽ ആയിരുന്നു ഇത്.
കഥാപാത്രങ്ങളുടെ മികച്ച അഭിനയരീതി കൊണ്ട് തന്നെ വളരെ പെട്ടന്ന് ഉപ്പും മുളകിന് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞു. ഇതിലെ ഓരോ കഥാപാത്രങ്ങളും പ്രേകഷകർക്കിടയിൽ ആരാധക കൂട്ടത്തെ വളർത്തിയെടുത്തിട്ടുണ്ട്. ഉപ്പും മുളകിൽ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട കഥാ പാത്രമാണ് ലച്ചു. ലച്ചു എന്ന കഥാപാത്രം ആദ്യമായി അവതരിപ്പിച്ചത് ജൂഹി റുസ്തഗി ആയിരുന്നു.
താരം പിൻ വാങ്ങിയതിനു ശേഷം പരമ്പരയിൽ പ്രത്യക്ഷപ്പെട്ട പുതിയ അഭിനേത്രിയാണ് അശ്വതി നായർ. താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഉപ്പും മുളകും എന്ന സീരിയലിൽ അഭിനയിക്കുന്നതിന് മുമ്പ് തന്നെ താരം മിനിസ്ക്രീനിൽ തിളങ്ങിയിട്ടുണ്ട്. സൂര്യ ടീവി യിലെ പല പരിപാടികളും ഹോസ്റ്റ് ചെയ്തു കൊണ്ടാണ് താരം കരിയർ ആരംഭിക്കുന്നത്. എങ്കിലും ഉപ്പും മുളകും പരമ്പരയിലൂടെയാണ് ജനകീയമായത്.
മികച്ച പ്രതികരണമാണ് താരത്തിന്റെ അഭിനയത്തിന് പ്രേക്ഷകർ നൽകുന്നത്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം സമൂഹ മാധ്യമങ്ങളിൽ ആരാധകർക്ക് വേണ്ടി പങ്ക് വെക്കാറുണ്ട്. ഒരുപാട് ഫോട്ടോഷൂട്ട്കളിൽ താരം പങ്കെടുത്തിട്ടുണ്ട്. ഫോട്ടോഷൂട്ടുകൾ സമൂഹ മാധ്യമങ്ങളിൽ താരംഗമാകുന്നത് പതിവാണ്. താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.
ഫോട്ടോകൾ ഇതിനകം ആരാധകാർ ഏറ്റെടുത് കഴിഞ്ഞിരിക്കുന്നു. ക്യൂട്ട് ഫോട്ടോകളാണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്നാണ് താരത്തിന്റെ ഫോട്ടോ ഷൂട്ടുകൾ പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. പുതിയ ഫോട്ടോഷൂട്ട് വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചത്. മികച്ച അഭിപ്രായങ്ങൾ പ്രേക്ഷകർ രേഖപ്പെടുത്തി കൊണ്ടിരിക്കുകയാണ്.