ഒന്നിലധികം ഭാഷകളിൽ കഴിവ് തെളിയിക്കുകയും ഭാഷകൾക്ക് അതീതമായി വലിയ ആരാധക വൃന്തത്തെ വളരെ പേട്ടന് നേടുകയും ചെയ്ത അഭിനേത്രിയാണ് കനിഹ. മലയാളത്തിലെ മുൻനിര നടിമാരിൽ പ്രമുഖയാണ് താരം. സൗന്ദര്യത്തിനും സിനിമയിലെ മികച്ച അഭിനയത്തിനും അപ്പുറം താരം പിന്നണി ഗാന രംഗത്തും ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലും പ്രശസ്തയാണ്.
അഭിനയ മേഖലയിൽ കഴിവ് പ്രകടിപ്പിക്കുകയും കയ്യടി നേടുകയും ചെയ്തത് പോലെ പ്രശംസവഹമായ മികവുകൾ പഠന മേഖലയിലും താരം നേടി. ബിറ്റ്സ് പിലാനിയിൽ നിന്ന് ബിരുദം പൂർത്തീകരിച്ചതിന് ശേഷമാണ് താരം അഭിനയ മേഖലയിലേക്ക് പ്രവേശിച്ചത്. അഭിനയം പോലെ തന്നെ പഠനവും താരം നിഷ്പ്രയാസം കൈകാര്യം ചെയ്യും.
അഭിനയ മികവിന് കിടപിടിക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്. താരത്തെ മിസ്സ് മധുരയായി തിരഞ്ഞെടുക്കുകയും മിസ്സ് ചെന്നൈ മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിക്കുകയും ചെയ്തിരുന്നു. സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തതോടെയാണ് സിനിമാ മേഖലയിലേക്ക് താരത്തിന് അവസരം ലഭിക്കുന്നത്. സംവിധായകൻ സൂസി ഗണേശനാണ് താരത്തെ അഭിനയ മേഖലക്ക് സമ്മനിക്കുന്നത്.
മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് ഭാഷകളിലും താരം അഭിനയിക്കുകയും നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. മലയാളത്തിലെ മുൻനിര നടിമാരുടെ ലിസ്റ്റിലേക്ക് താരം വളരെ പെട്ടെന്ന് ഉയർന്നത്. അത്രത്തോളം മികച്ച അഭിനയ വൈഭവവും സിനിമാ മേഖലയിൽ തന്നെയുള്ള മറ്റു കഴിവുകളും താരത്തെ അതിന് സഹായിച്ചു. സിനിമ മേഖലയിൽ തന്നെ ഒരുപാട് കഴിവുകൾ താരത്തിനുണ്ട്.
ആദ്യ സിനിമ ഫൈവ് സ്റ്റാർ ആയിരുന്നു. ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചത് കന്നട ഭാഷയിൽ ചെയ്ത അണ്ണവുരു എന്ന സിനിമയിലൂടെയായിരുന്നു. എന്തയാലും ചെയ്ത വേഷങ്ങളിലൂടെ എല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരിയായി താരം മാറി. ഇപ്പോഴും മലയാളികൾക്കിടയിൽ താരത്തിന് ഒരുപാട് ആരാധകർ ഉണ്ട്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ എല്ലാം താരം സജീവമായി ഇടപെടാറുണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. വളരെ പെട്ടെന്നാണ് താരം പങ്കു വച്ച വിശേഷങ്ങളും പോസ്റ്റുകളും ആരാധകർക്കിടയിൽ തരംഗം ആകുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്യാറുള്ളത്.
ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ഷോർട്ട് ഡ്രസ്സിൽ ഉള്ള കിടിലൻ ഫോട്ടോകളാണ്. സ്റ്റൈലിഷ് ലുക്കിൽ ബോൾഡായാണ് താരം ഫോട്ടോകൾക്ക് പോസ് ചെയ്തിരിക്കുന്നത്. മുൻപത്തെത്തിനേക്കാൾ ആകര്ഷനീയത ഉണ്ടെന്നാണ് ആരാധകരുടെ ഭൂരിപക്ഷ അഭിപ്രായം.