കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.
നടിമാർക്ക് ഒട്ടും പഞ്ഞമില്ലാത്ത ഫിലിം ഇൻഡസ്ട്രികൾ ആണ് സൗത്ത് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രി. മോളിവുഡ്, ടോളിവുഡ്, കോളിവുഡ്, സാൻഡൽവുഡ് ഈ നാല് ഫിലിം ഇൻഡസ്ട്രി യിൽ ഓരോ വർഷവും പുറത്തുവരുന്നത് എണ്ണമറ്റ നടിമാർ ആണ് എന്നുള്ളത് വാസ്തവമാണ്. ഒരുപാട് പുതുമുഖ നടിമാരെ സംവിധായകർ പ്രേക്ഷകർക്ക് സമ്മാനിക്കാറുണ്ട്.
പുതുമുഖ നടിമാരായി സിനിമയിൽ കടന്നുവന്ന് പിന്നീട് തന്റെ അഭിനയ മികവുകൊണ്ട് സിനിമയിൽ പിടിച്ചു നിന്ന ഒരുപാട് കലാകാരന്മാർ നമുക്കിടയിലുണ്ട്. ആദ്യ സിനിമയിൽ തന്നെ ദേശീയതലത്തിൽ വരെ ശ്രദ്ധ പിടിച്ചുപറ്റിയവരും ധാരാളം. അതേ അവസരത്തിൽ അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ ഫീൽഡ് ഔട്ടായി പിന്നീട് ഒരിക്കലും തിരിച്ചു വരാത്ത രൂപത്തിൽ സിനിമയിൽ നിന്ന് അകന്നവരും ഒരുപാട് പേരാണ്.
സിനിമയിൽ സജീവമായി നിലകൊള്ളാൻ സാധിക്കാത്ത പലരും ഇന്ന് സമൂഹമാധ്യമങ്ങളിൽ സജീവമായി നിലകൊള്ളുന്നു. ഇത്തരത്തിൽ ചുരുക്കം ചില സിനിമയിൽ പ്രത്യക്ഷപ്പെട്ട് കൊണ്ട് പിന്നീട് സോഷ്യൽ മീഡിയയിൽ സജീവമായി നിലകൊണ്ട താരമാണ് അനിക വിക്രമൻ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
താരം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതിസുന്ദരിയായി കാണപ്പെടുന്ന താരം ബോൾഡ് വേഷത്തിലാണ് കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്.
ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ബീച്ച് ആരെങ്കിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. കുട്ടി ഉടുപ്പിൽ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെട്ട താരം ബീച്ച് അരികിൽ അടിച്ചുപൊളിച്ച് നടക്കുന്ന ഫോട്ടോയാണ് പങ്കു വെച്ചിട്ടുള്ളത്.
താരം ആകെ രണ്ടു സിനിമകളിൽ മാത്രമേ പ്രത്യക്ഷപ്പെട്ടിട്ട് ഉള്ളൂ. 2019 ൽ ജഗൻ സായി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ജാസ്മിൻ എന്ന തമിഴ് സിനിമയിലൂടെ യാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് 2021 ൽ വിഷമകരം എന്ന സിനിമയിൽ ചൈത്ര റെഡി യോടൊപ്പം താരം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു.