കിടിലൻ ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം
സോഷ്യൽ മീഡിയ ഉപയോഗം കൂടിയ കാലത്തിലൂടെയാണ് ഇപ്പോൾ വാർത്തമാനത്തിന്റെ സഞ്ചാരം. ജീവിതത്തിന്റെ നിഖില മേഖലകളിലും മാന്ദ്യം അനുഭവിക്കുകയാണ് എങ്കിലും സോഷ്യൽ മീഡിയയിൽ മോഡൽ ഫോട്ടോകൾക്ക് ഒട്ടും പഞ്ഞം ഇല്ലാതെയാണ് മുന്നോട്ടുപോകുന്നത്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള വെറൈറ്റി ഫോട്ടോസുകളാണ്.
സിനിമ-സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന പല പ്രമുഖ നടിമാർ ഉൾപ്പെടെ മോഡൽ രംഗത്ത് മാത്രം സജീവമായി നിലകൊള്ളുന്ന പല മോഡൽസും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഫോട്ടോ ഷൂട്ടിംഗ് തിരക്കിലാണ്. വൈറൽ ആകാൻ വേണ്ടി ഏതറ്റം വരെ പോകാനും ഇവർ ഫോട്ടോഷൂട്ടിലൂടെ പരിശ്രമിക്കാറുണ്ട്. വൈറലാണ് എല്ലാ ഫോട്ടോ ഷൂട്ടിന്റെയും ഉദ്ദേശലക്ഷ്യം എന്നുള്ളത് വ്യക്തമാണ്.
ഇത്തരത്തിൽ ഫോട്ടോഷൂട്ട് ലൂടെ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് അഭിമായാ. ഇൻസ്റ്റഗ്രാമിലെ മിന്നും താരമാണ് ഈ മോഡൽ. ഇതിനോടകം ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകളിൽ താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ളത്.
തന്റെ ജീവിതപങ്കാളിയുടെ കൂടെയാണ് താരം കൂടുതലും ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടാറുള്ളത്. അഭിജിത് & മായ എന്നീ ജോഡികളുടെ ഫോട്ടോഷൂട്ടുകൾ സമൂഹമാധ്യമങ്ങളിൽ എന്നും നിറഞ്ഞു നിൽക്കാറുണ്ട്. പല ഫോട്ടോഷൂട്ടിലും സദാചാരവാദികളുടെ തെറി കമന്റ് കളും കേൾക്കാറുണ്ട്. ഇരുവരും ഒന്നിച്ച് പല വെറൈറ്റി കോൺസെപ്റ്റ് കളുള്ള ഫോട്ടോഷൂട്ടുകൾ നടത്തിയിട്ടുണ്ട്.
മായ ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. താരം അതിനു നൽകിയ ക്യാപ്ഷൻ ആണ് കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയത്
‘Being sexy is all about attitude, not body type’ സെക്സി എന്ന് വെച്ചാൽ നമ്മുടെ ആറ്റിട്യൂട് ആണ്, അല്ലാതെ ബോഡി ടൈപ്പ് അല്ല. എന്നാണ് താരം ഫോട്ടോ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഫോട്ടോകൾ വൈറലായി കഴിഞ്ഞിരിക്കുന്നു.
ആറ്റിറ്റ്യൂഡ് ഫോട്ടോകളാണ് മായ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. അതിനൊത്ത് പല ക്യാപ്ഷനുകൾ താരം ഓരോ ഫോട്ടോകൾക്കും നൽകിയിട്ടുണ്ട്. വൈശാലി മോഡൽ ഫോട്ടോഷൂട്ട് നടത്തി കൊണ്ടാണ് ഈ താര ജോഡികൾ ആദ്യമായി സോഷ്യൽ മീഡിയയിൽ തരംഗം ആയത്. പിന്നീട് പല മോഡൽ ഫോട്ടോഷൂട്ടുകളിൽ ഇരുവരും പങ്കെടുത്തു. ഒട്ടുമിക്ക എല്ലാ ഫോട്ടോഷൂട്ടുകൾ വൈറൽ ആവുകയും ചെയ്തു.