സിനിമ, സീരിയൽ അഭിനേതാക്കൾ എല്ലാം ആരാധകരെ കൊണ്ട് സമ്പന്നരാണിപ്പോൾ. ഒരുപക്ഷേ സിനിമ നടിമാരെക്കാൾ ആരാധകർ സീരിയൽ നടിമാർക്ക് പലപ്പോഴും ഉണ്ടാകാറുണ്ട്. കാരണം സീരിയലുകൾക്ക് വീട്ടമ്മമാരുടെ പിന്തുണ അല്പം കൂടുതലാണ്. അവർ സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെയാണ് അഭിനയിക്കുന്ന ഓരോരുത്തരെയും കാണാറുള്ളത്.
മികച്ച അഭിനയം തന്നെയാണ് ഏതൊരു മേഖലയിലെയും തിളക്കത്തിനു പിന്നിൽ ഉള്ള പ്രധാന കാരണം. മികവുള്ള അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചാൽ പ്രേക്ഷകരെ കൂടെ നിർത്താൻ വളരെ പെട്ടന്ന് സാധിക്കുകയും ചെയ്യുന്നത് അത് കൊണ്ട് തന്നെ. ഇത്തരത്തിൽ സീരിയൽ അഭിനയത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേകം സ്ഥാനം കണ്ടെത്തിയ താരമാണ് ദർശ ഗുപ്ത.
തമിഴ് സീരിയൽ മാത്രമാണ് താരം ഇത്രത്തോളം പ്രത്യക്ഷപ്പെട്ടത്. എങ്കിലും മലയാളികൾക്കിടയിലും താരത്തിന് ഒരുപാട് ആരാധകരുണ്ട്. താരത്തിന്റെ മികച്ച അഭിനയവും അതിനോട് കിടപിടിക്കുന്ന സൗന്ദര്യവും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരെ താരത്തിലേക്ക് ആകർഷിക്കുകയായിരുന്നു. ഓരോ കഥാപാത്രങ്ങളും താരം അവതരിപ്പിച്ചത് മുന്തിയ മികവിലാണ്.
തന്റെ ചെറുപ്പകാലം മുതൽ തന്നെ താരത്തിന് അഭിനയത്തോട് വലിയ താല്പര്യം ആയിരുന്നു. 2018 ലാണ് താരം ആദ്യമായി സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. അവളും നാനും എന്ന സീരിയലിലെ മാനസ എന്ന വേഷമാണ് താരം ആദ്യം ചെയ്തത്. എന്നാൽ മുള്ളും മലരും എന്ന സീരിയലിലെ വിജി എന്ന കഥാപാത്രം താരത്തെ ജനകീയമാക്കി.
സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 14 ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും പെട്ടെന്നുതന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നത് പതിവായത് ആരാധകാരുടെ വൈപുല്യം കൊണ്ട് തന്നെയാണ്.
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ്. സാരിയിൽ സുന്ദരിയായി ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. നാടൻ ലുക്ക് താരത്തിന് നന്നായി ഇണങ്ങും എണ്ണം ആരാധക അഭിപ്രായം.