മലയാളികളുടെ ഇഷ്ടപ്പെട്ട ചാനലാണ് ഫ്ലവേഴ്സ് ടിവി. വ്യത്യസ്തമായ പ്രോഗ്രാമുകൾ ആണ് ഏതൊരു ചാനലിന്റെയും വിജയം. പ്രേക്ഷകർക്ക് പ്രിയങ്കരമായ പരിപാടികളിലൂടെ ഒരുപാട് ആരാധകരെയാണ് ചാനൽ വളരെ പെട്ടന്ന് നേടിയത്. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന പല പരിപാടികൾക്കും അത്ഭുതവഹമായ ജന പിന്തുണയുണ്ട്.
ഫ്ലവേഴ്സ് ടിവിയിലെ മറ്റൊരു പ്രധാനപ്പെട്ട പ്രോഗ്രാമാണ് സ്റ്റാർ മാജിക്. ലക്ഷ്മി നക്ഷത്ര ഹോസ്റ് ചെയ്യുന്ന ഈ പരിപാടിക്ക് അനേകായിരങ്ങളാണ് കാത്തിരിക്കുന്നത്. മലയാള സിനിമ സീരിയൽ നിന്നുള്ള പ്രമുഖരും, സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ളവരുമാണ് സ്റ്റാർ മാജിക്കിൽ മത്സരിക്കുന്നത്. രസകരമായാണ് പരിപാടി മുന്നോട്ട് പോകുന്നത്.
സ്റ്റാർ മാജിക്കിലെ ഒരു പ്രധാന മത്സരാര്ഥിയാണ് ജസീല ഫർവീൻ. മലയാള സീരിയൽ രംഗത്തും കന്നട ടെലിവിഷൻ രംഗത്തും നിറഞ്ഞു നിൽക്കുന്ന താരം കൂടിയാണ് ജസീല. മറ്റുള്ളവരിൽ നിന്ന് ബോഡി ഫിറ്റ്നസ്നോട് ഉള്ളത് താല്പര്യം താരത്തെ വ്യത്യസ്തയാക്കുന്നുണ്ട്. ഈ അർത്ഥത്തിൽ എല്ലാവരാലും താരം പ്രശംസിക്കപ്പെടുകയും ചെയ്യാറുണ്ട്.
ഇപ്പോൾ സീ കേരളം ടി വി ടെലികാസ്റ്റ് ചെയ്യുന്ന അല്ലിയാമ്പൽ എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് താരം. തേനും വയമ്പും എന്ന സീരിയലിലും താരം അഭിനയിക്കുന്നുണ്ട്. മികച്ച അഭിനയമാണ് ഓരോ കഥാപാത്രങ്ങളിലൂടെയും താരം പ്രകടിപ്പിക്കുന്നത്. മികച്ച പ്രേക്ഷക പ്രീതി താരം നേടിയത് അഭിനയ വൈഭവം കൊണ്ട് തന്നെയാണ്.
താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. ഫിറ്റ്നസ് ഫോട്ടോകളാണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തരത്തിന്റെ ഫോട്ടോകൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ശരീര സൗന്ദര്യവും ആരോഗ്യവും ഒരുപോലെ ശ്രദ്ധിക്കുന്ന താരത്തിന്റെ ഫോട്ടോകൾക്ക് കാഴ്ചക്കാർ എറുകയാണ്.