സോഷ്യൽ മീഡിയ ഉപയോഗം കൂടിയ ഒരു കാലഘട്ടമാണ് ഇത്. സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ എണ്ണത്തിൽ വലിയ തോതിൽ വർദ്ധനവുണ്ടായിരിക്കുന്നു. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എല്ലാം നാൾക്കുനാൾ പുതിയ രൂപത്തിലും ഭാവത്തിലും പുറത്തുവന്നു കൊണ്ടിരിക്കുകയാണ്.
എല്ലാ ഭാവ വ്യത്യാസങ്ങളോടുകൂടി സോഷ്യൽ മീഡിയയെ ഉൾക്കൊള്ളാനും ഉപയോക്താക്കൾ സജ്ജരാണ് എന്ന് ചുരുക്കം. ഈയടുത്ത കാലത്തായി കൂടുതൽ പോപ്പുലർ ആവുകയും ഒരുപാട് ആളുകൾ ആ രംഗത്ത് പുറത്തു വരികയും ചെയ്ത മേഖലയാണ് മോഡലിംഗ്. സിനിമയിലും സീരിയലിലും അഭിനയിച്ചു സെലിബ്രേറ്റി പദവിയിൽ ഉള്ളവർക്ക് മാത്രമാണ് മോഡലിംഗ് രംഗത്ത് സാധ്യതയുള്ളൂ എന്ന പഴയ ധാരണ എല്ലാം തിരുത്തപ്പെട്ടിരിക്കുന്നു.
പിന്നീട് മിനിസ്ക്രീനിലേക്ക് ബിഗ് സ്ക്രീനിലേക്ക് വരെ എത്തിപ്പെടുകയും ചെയ്ത് ഒരുപാട് കലാകാരന്മാരും കലാകാരികളും നമുക്കറിയാം. അക്കൂട്ടത്തിൽ പ്രശസ്തയാണ് മിഷ്യൽ ആൻ ഡാനിയൽ. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ താരം പ്രത്യക്ഷപ്പെടുകയും കയ്യടി നേടുകയും ചെയ്തു. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ആണ് താരം പങ്കുവെക്കുന്നത്.
സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമുകളിലെല്ലാം താരത്തിന് നിരവധി ആരാധകരും ഫോളോവേഴ്സും ഉണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് രണ്ട് ലക്ഷത്തിനടുത്ത് ആരാധകർ ഫോളോ ചെയ്യുന്നു. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്യാറുണ്ട്.
താരമിപ്പോൾ പങ്കു വച്ചിരിക്കുന്ന ഫോട്ടോകൾ സ്റ്റൈലിഷ് ലുക്കിൽ ഉള്ളതാണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം മിക്കപ്പോഴും പങ്കുവെക്കാറുള്ളത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം താരത്തിന്റെ ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു. നിരവധി പേരാണ് താരത്തിന്റെ ഫോട്ടോകൾക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തുന്നത്.