ബാലതാരമായി സിനിമയിൽ അരങ്ങേറി പിന്നീട് ഒരുപാട് മികച്ച സിനിമകളിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ട് പ്രേക്ഷകർക്ക് പ്രിയങ്കരിയായ മലയാള നടിയാണ് സനുഷ സന്തോഷ്. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുകയാണ്.
തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ ചുരുങ്ങിയ സമയത്ത് താരത്തിന് സാധിച്ചിട്ടുണ്ട്. സിനിമയിലെന്നത് പോലെ തന്നെ സീരിയൽ രംഗത്തും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. 2010 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. ബേബി സനുഷ യിൽ നിന്ന് ഹീറോയിൻ സനുഷ എന്ന പരിവേഷത്തിലേക്ക് താരം മാറിയിരിക്കുകയാണ്.
മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയായ ദാദാസാഹിബ് ലൂടെയാണ് താരം സിനിമ കരിയർ ആരംഭിക്കുന്നത്. കാഴ്ച എന്ന സിനിമയിലെ അഭിനയത്തിന് 2004 ലെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. മിസ്റ്റർ മരുമകൻ എന്ന സിനിമയിലൂടെയാണ് താരം നായിക വേഷത്തിലേക്ക് എത്തുന്നത്.
മോഡലിംഗ് രംഗത്തും താരം തിളങ്ങി നിൽക്കുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. അങ്ങനെ പ്രേക്ഷകരോടുള്ള ബന്ധം താരം ഇടക്കിടക്ക് പുതുക്കാറുണ്ട്.
ഇൻസ്റ്റാഗ്രാമിൽ മാത്രം ഏഴര ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഒട്ടുമിക്ക ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട്. താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ഫോട്ടോകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ഗ്ലാമറസ് ലുക്കിൽ ആയിരുന്നു താരത്തിനെ കഴിഞ്ഞ രണ്ട് ഫോട്ടോസുകളും പുറത്തുവന്നത് അതിനെ തുടർന്ന് ഒരുപാട് വിമർശനങ്ങളും സോഷ്യൽ മീഡിയകളിൽ നിന്ന് താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ ആ വിഷയത്തിൽ ഇപ്പോൾ താരം ഒരു അഭിമുഖത്തിൽ സംസാരിച്ചതാണ് ആരാധകർ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നത്.
ആ ഫോട്ടോ വ പുറത്തു വന്നപ്പോൾ ഞാൻ വീട്ടിൽ നിന്ന് പുറത്താകും എന്നായിരുന്നു വിചാരിച്ചിരുന്നത് എന്ന് പക്ഷേ വീട്ടിൽ നിന്ന് അമ്മയുടെ പ്രതികരണം എന്നെ അത്ഭുതപ്പെടുത്തി എന്നുമാണ്തനുഷ് താരം അഭിമുഖത്തിൽ പറയുന്നത്. ഫോട്ടോ പ്രൊഫൈൽ പിക്ചർ വെച്ചോട്ടെ എന്ന് അമ്മ എന്നോട് ചോദിച്ചപ്പോൾ ഞാൻ അത്ഭുതപ്പെട്ടു എന്ന് താരം പറഞ്ഞു.