
സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന താരസുന്ദരി.

സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്ന് പിന്നീട് തന്റെ അഭിനയ മികവ് കൊണ്ട് ഹിന്ദി സിനിമയിൽ നിലയുറപ്പിച്ച താരമാണ് ജാൻവി കപൂർ. പ്രശസ്ത സിനിമാതാരം ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളാണ് താരം. 2018 മുതൽ അഭിനയലോകത്ത് സജീവമായി നിലകൊള്ളുന്ന താരം ഇതിനകം ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്.

പ്രശസ്ത ബോളിവുഡ് സിനിമ കുടുംബമായ കപൂർ ഫാമിലിയിലെ അംഗമാണ് താരം. മോഡൽ രംഗത്തും സിനിമാ രംഗത്തും ഒരുപോലെ കഴിവു തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. നിലവിൽ ബോളിവുഡിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് ജാൻവി കപൂർ.

സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. താര ത്തിന്റെ കാൻഡിഡ് ഫോട്ടോകളും വർക്കൗട്ട് ഫോട്ടോകളും ഇടക്കിടക്ക് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഗ്ലാമർ വേഷങ്ങളിൽ ആണ് താരം കൂടുതലും ഫോട്ടോകളിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഏത് വേഷം ധരിച്ചാലും താരം അതീവ സുന്ദരി ആയാണ് ഫോട്ടോകളിൽ കാണപ്പെടുന്നത്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഭരിക്കുന്നത്.

വെള്ള വസ്ത്രത്തിൽ തിളങ്ങിനിൽക്കുന്ന താരത്തിന്റെ കാന്ഡിഡ് ഫോട്ടോകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിട്ടുള്ളത്. എവിടെപ്പോയാലും ആരാധകർ വളഞ്ഞു കൂടുകയാണ്. ഒരർത്ഥത്തിൽ ആരാധകരെ കൊണ്ട് പൊരുതി മുട്ടി എന്ന് വേണം പറയാൻ. കുട്ടിയുടുപ്പ് ധരിച്ച് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട് താരത്തിന്റെ പുത്തൻ ഫോട്ടോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയമാണ്.

2018 ൽ പുറത്തിറങ്ങിയ ദടക് എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച തുടക്കക്കാരിക്കുള്ള ഫിലിം ഫെയർ അവാർഡ് താരതിന് ലഭിക്കുകയുണ്ടായി. പിന്നീട് തുടർച്ചയായി ഒരുപാട് സിനിമകളിൽ താരം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ട് പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ സാധിച്ചു.

2020 ൽ പുറത്തിറങ്ങിയ ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. ആഗ്രേസി മീഡിയം റൂഹി, ഡോസ്ഥാന 2 തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്. താര ത്തിന്റെ ഒരുപാട് സിനിമകൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. താരം ഹിന്ദി സിനിമയിലെ ഭാവി താരമാകുമെന്നതിൽ യാതൊരു സംശയവുമില്ല.









