മോഡലിംഗ് രംഗത്ത് ഒരുപാട് ആരാധകരെ നേടിയ ഫാഷൻ മോഡലും ഇൻസ്റ്റാഗ്രാം മോഡലുമാണ് സയണി സഹ. ഇതിനെല്ലാം അപ്പുറം താരം ഒരു അറിയപ്പെടുന്ന സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ കൂടിയാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രമല്ല സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമുകളിൽ എല്ലാത്തിനും താരം സർവ്വ സജീവമായി ഇടപെടുന്നു.
ആക്ടിങ് ഡാൻസിങ് ട്രാവലിംഗ് മോഡലിംഗ് ബ്ലോഗിംഗ് എന്നീ നിലകളിലെല്ലാം താരം പ്രശസ്തയാണ്. ഈ മേഖലകളിലെല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട്. ഒരുപാട് ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. മിന്ദ്ര സ്നാപ്ഡീൽ ആമസോൺ തുടങ്ങിയവയിലെ പരസ്യങ്ങൾ എല്ലാം ശ്രദ്ധേയമാണ്.
താരം കടന്നു ചെന്ന മേഖലകളിൽ ഓരോന്നിലും വിജയം കൈവരിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട് എന്ന് പറയാതിരിക്കാൻ കഴിയില്ല. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഓരോന്നിലും ശ്രദ്ധേയമായ ചിത്രങ്ങളിലൂടെയാണ് താരം ആരാധകരെ നിലനിർത്തുന്നത്. മറ്റുള്ളവർക്ക് പ്രചോദനം ആകുന്ന തരത്തിലുള്ള ഉദ്ധരണികൾ ഉള്ള ഫോട്ടോകളും താരം പങ്കുവയ്ക്കാറുണ്ട്.
ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോകൾ പങ്കുവെക്കുന്നതിനും താരം ഒരിക്കലും പിന്നോട്ട് പോയിട്ടില്ല അതുകൊണ്ടുതന്നെ എല്ലാ പ്രായത്തിലുള്ള ആരാധകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് താരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം മുന്നോട്ടു കൊണ്ട് പോകുന്നത്. താരത്തിന് ഒരുപാട് ആരാധകരും ഫോളോവേഴ്സും ഉണ്ട്.
അത് കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ആരാധകരോട് നിരന്തരമായി ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും മറ്റും ബന്ധം പുതുക്കുന്നത് കൊണ്ടുതന്നെ ആരാധക വൃന്ദം ഏറി കൊണ്ടിരിക്കുകയാണ്. വളരെ പെട്ടെന്നാണ് താരം ഇത്തരത്തിലൊരു ഉയർച്ച നേടിയത് എന്നും എടുത്തു പറയേണ്ടതാണ്.
ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോകളാണ്. വളരെ പെട്ടെന്നാണ് ആരാധകർ അവ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുള്ളത്. സാരിയിൽ മനംമയക്കുന്ന തരത്തിലുള്ള സൗന്ദര്യം പ്രേക്ഷകർക്കു മുമ്പിൽ പ്രകടിപ്പിച്ചു കൊണ്ടുള്ള ഫോട്ടോകളാണ് ലേറ്റസ്റ്റായി താരം അപ്ലോഡ് ചെയ്തിരിക്കുന്നത്.