ഇത് എന്ത് ഇരിപ്പാണ് കൊച്ചേ ….എന്ന് ആരാധകർ നടി അമലപോളിന്റെ കിടിലൻ ചിത്രങ്ങൾ കണ്ടുനോക്കൂ…

കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് അമ്മല പോൾ.

സൗത്ത് ഇന്ത്യൻ സിനിമയിലെ മിന്നും താരമാണ് അമലാപോൾ.. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വ്യത്യസ്ത ഭാഷകളിൽ ചെയ്തുകൊണ്ട് സിനിമ പ്രേമികളുടെ മനംകവരാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഏതു വേഷവും വളരെ അനായാസതയോടെ കൈകാര്യം ചെയ്യുന്ന താരത്തിന്റെ കഴിവ് അപാരമാണ്. നിലവിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് അമല.

തമിഴ് മലയാളം തെലുങ്ക് എന്നീ ഭാഷകളിൽ ആണ് താരം സജീവമായി നിലകൊള്ളുന്നത്. ഈ മൂന്നു ഭാഷകളിലും ഒരുപാട് മികച്ച നടന്മാരുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചു. സിനിമാരംഗത്തും മോഡൽ രംഗത്തും ഒരുപോലെ കഴിവ് തെളിയിച്ച താരം 2009 മുതൽ അഭിനയലോകത്ത് സജീവമാണ്. ഒരുപാട് ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും ഫോട്ടോഷൂട്ട് കളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് താരം കൂടുതലും പങ് വെക്കാറുള്ളത്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

ഇപ്പോൾ താരത്തിന്റെ കിടിലൻ ബോൾഡ് വേഷത്തിലുള്ള ഫോട്ടോകളാണ് വൈറലായിരിക്കുന്നത്. ഫോട്ടോ കണ്ട് ആരാധകർ ഇതെന്ത് ഇരിപ്പാണ് കൊച്ചേ എന്നാണ് ചോദിക്കുന്നത്. വെറൈറ്റി പോസ് നൽകി കുത്തിയിരിക്കുന്ന താരത്തിന്റെ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നു.

2009 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാളം സിനിമയായ നീലത്താമരയിലൂടെ ആണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ വീര ശേഖരൻ എന്ന സിനിമയിലൂടെ താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. ബേജാവാട യാണ് താരം അഭിനയിച്ച ആദ്യ തെലുങ്ക് സിനിമ. പിന്നീട് ഈ മൂന്ന് ഭാഷകളിലുമായി ഒരുപാട് സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു.

2010 ൽ പുറത്തിറങ്ങിയ മൈന എന്ന തമിഴ് സിനിമയാണ് താരത്തിന്റെ കരിയർ മാറ്റിമറിച്ചത്. പിന്നീട് ചലഞ്ചിങ് ആയിട്ടുള്ള ഒരുപാട് കഥാപാത്രങ്ങൾ താരം ചെയ്തു. ആടയ് എന്ന തമിഴ് സിനിമയിൽ ശരീരം തുറന്ന് കാണിച്ച് അഭിനയിച്ച താരത്തിന്റെ സിനിമയോടുള്ള പാഷൻ സിനിമാലോകത്ത് വലിയ ചർച്ചയായിരുന്നു. മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിന്റെ അവാർഡ് ഉൾപ്പെടെ ഒട്ടനവധി അവാർഡുകൾ താരത്തിന് സിനിമാജീവിതത്തിൽ ലഭിച്ചിട്ടുണ്ട്.

Amala
Amala
Amala
Amala
Amala
Amala
Amala
Amala
Amala
Amala