
ഇൻസ്റ്റാഗ്രാമിൽ കല്യാണ ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം.

സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഫോട്ടോഷൂട്ടുകളുടെ ചാകരയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ മുതൽ മോഡൽ ഒരു പ്രൊഫഷണൽ ആയി സ്വീകരിച്ച പലരും ഇപ്പോൾ ഫോട്ടോഷൂട്ടിന്റെ തിരക്കിലാണ്. ഏതൊക്കെ രീതിയിൽ വെറൈറ്റി കൊണ്ടുവരാം എന്ന് ആലോചിക്കുകയാണ് ഓരോ ഫോട്ടോഷൂട്ടും.

സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണിത്. സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ തന്നെ മില്യൻ കണക്കിൽ ആരാധകരെ നേടിയെടുത്ത സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമ്മുടെ മലയാള നാട്ടിലും ഉണ്ട്. ഇവർ പ്രധാനമായും സെലബ്രിറ്റി പട്ടം കരസ്ഥമാക്കാനുള്ള കാരണം വെറൈറ്റി ഫോട്ടോഷൂട്ടുകൾ എന്ന് പറഞ്ഞാൽ തെറ്റാകില്ല.

ഒന്നോ രണ്ടോ സിനിമകളിൽ മുഖം കാണിച്ചുകൊണ്ട് പിന്നീട് സോഷ്യൽ മീഡിയയിൽ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോഷൂട്ട് നടത്തി ട്രെൻഡിംഗ് ലിസ്റ്റിൽ കയറിപ്പറ്റിയ ഒരുപാട് സെലിബ്രിറ്റികൾ ഒട്ടുമിക്ക എല്ലാ സിനിമ ഇൻഡസ്ട്രിയിലും ഉണ്ട് എന്നത് വാസ്തവമാണ്. മില്യൺ കണക്കിൽ ആരാധകരാണ് ഇവരെ ഇൻസ്റ്റഗ്രാമിലൊക്കെ ഫോളോ ചെയ്യുന്നത്.

ഇത്തരത്തിൽ ചുരുക്കം സിനിമകളിൽ പ്രത്യക്ഷപ്പെട്ടു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് അഞ്ജന ദേശപാണ്ഡേ. താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും ഫോട്ടോഷൂട്ടുകളും താരം ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ബോൾഡ് വെശത്തിൽ തിളങ്ങിനിൽക്കുന്ന കളർഫുൾ ഫോട്ടോയാണ് താരം ആരാധകർക്ക് വേണ്ടി പങ്ക് വച്ചിട്ടുള്ളത്. താരം ഇതിനുമുമ്പും പല മോഡൽ ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

പ്രീതിയ റായ്ഭാരി, തർലെ നൻ മക്ലൂ എന്നീ രണ്ട് കന്നട സിനിമകളിൽ താരം വേഷം ചെയ്തിട്ടുണ്ട്. ഒരുപാട് റീൽസ് വീഡിയോകൾ താരം ആരാധകർക്ക് വേണ്ടി ചെയ്തിട്ടുണ്ട്. തന്റെ അഭിനയ മികവുകൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ചുരുങ്ങിയ കാലയളവിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചു.














