
കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയ മോഡൽ.

ഫോട്ടോഷൂട്ട് ലൂടെയാണ് ഇന്ന് പലരും സെലബ്രിറ്റി പട്ടം കരസ്ഥമാക്കുന്നത്. സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ തന്നെ വെറൈറ്റി ഫോട്ടോഷൂട്ടുകളിൾ പങ്കെടുത്തുകൊണ്ട് സോഷ്യൽ മീഡിയയിൽ സ്റ്റാർ പദവി കരസ്ഥമാക്കുകയാണ് ഇന്ന് പലരും. ഇത്തരത്തിൽ മില്യൻ കണക്കിൽ ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമ്മുടെ ചുറ്റുമുണ്ട്.

സോഷ്യൽ മീഡിയ സെലിബ്രിറ്റി, ടിക് ടോക് സ്റ്റാർ ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്നിങ്ങനെയാണ് ഇന്ന് പലരും അറിയപ്പെടുന്നത്. ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അവരുടെ വീഡിയോകളും ഫോട്ടോകളും പങ്കുവെച്ചുകൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കുകയാണ്. ആയിരത്തിൽ തുടങ്ങി മില്യൺ കണക്കിന് ആരാധകരുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്.

വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ് ഇവരുടെ പ്രധാന ആയുധം. ആശയം കൊണ്ടും വസ്ത്രാലങ്കാരം കൊണ്ടും വ്യത്യസ്തമായ ലൊക്കേഷനുകൾ കൊണ്ടും ഓരോ ഫോട്ടോഷൂട്ട് മറ്റൊന്നിൽ നിന്ന് തികച്ചും വ്യത്യസ്തമായാണ് പുറത്തു വരുന്നത്. ഈ രീതിയിൽ വ്യത്യസ്തത കൊണ്ടുവന്നാൽ മാത്രമേ വൈറൽ ആകാൻ പറ്റു എന്ന ചിന്താഗതിയാണ് ഏവർക്കും.

ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി പട്ടം കരസ്ഥമാക്കിയ താരമാണ് ജസ്ന സുലൈമാൻ. ആയിരങ്ങളാണ് താരത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. ഒരുപാട് ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. തന്റെ ഫോട്ടോഷൂട്ടുകൾ ആരാധകർക്ക് വേണ്ടി താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ കിടിലൻ ഫോട്ടോകളാണ് വൈറലായിരിക്കുന്നത്. മഴയിൽ നനഞ്ഞു പച്ച സാരി ഉടുത്ത താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഓരോ ഫോട്ടോകൾക്കും വ്യത്യസ്തമായ ക്യാപ്ഷൻ താരം നൽകിയിട്ടുണ്ട്. മഴയത്ത് നനഞ്ഞു കുളിക്കുന്ന താരത്തിന്റെ സുന്ദര ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നു.

വാഴത്തോപ്പിൽ ആണ് ഫോട്ടോഷൂട്ട് നടന്നിരിക്കുന്നത്. ” വല്ല വാഴയും വെച്ചാൽ മതിയായിരുന്നു” എന്ന ഡയലോഗ് ആണ് ആദ്യമായി ഈ ഫോട്ടോ ഷൂട്ട് നടക്കുമ്പോൾ ഓർമ്മ വന്നത് എന്ന് താരം ക്യാപ്ഷൻ എഴുതിയിട്ടുണ്ട്. ” ഓർക്കുവാൻ ആയി എന്തെങ്കിലുമൊക്കെ ബാക്കിവയ്ക്കാതെ ഒരു മഴയും തോരുന്നില്ല” എന്ന ക്യാപ്ഷൻ താരം നൽകിയിട്ടുണ്ട്.









