ഇന്റർവ്യൂ നടത്തുന്നതിനിടയിൽ നെഞ്ചിലെ ടാറ്റൂ കാണിച്ച് പ്രിയതാരം.
മലയാളത്തിൽ വളർന്നുവരുന്ന സൂപ്പർ താരമാണ് സാനിയ ഇയ്യപ്പൻ. ചെറിയ പ്രായത്തിൽ തന്നെ അതിശയിപ്പിക്കുന്ന ഒരുപാട് കഥാപാത്രങ്ങൾ അഭിനയിച്ച് ഫലിപ്പിക്കാൻ ചുരുങ്ങിയ കാലയളവിൽ താരത്തിന് സാധിച്ചിട്ടുണ്ട്. ബാലതാരമായി സിനിമാ ലോകത്തേക്ക് കടന്നു വന്ന താരം ചുരുങ്ങിയ കാലം കൊണ്ട് പ്രധാനവേഷം വരെ കൈകാര്യം ചെയ്തു കഴിഞ്ഞു എന്ന് വേണം പറയാൻ.
നിലവിൽ മലയാളത്തിലെ ഏറ്റവും ബോൾഡ് നടി സാനിയ ഇയ്യപ്പൻ എന്ന് പറഞ്ഞാൽ തെറ്റില്ല. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ താരം മലയാളത്തിലെ മറ്റു നടിമാരെ കാൾ മുൻപന്തിയിൽ നിൽക്കുന്നു. മലയാളത്തിലെ താരരാജാക്കന്മാരുടെ കൂടെ ഇതിനകം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചു കഴിഞ്ഞു.
ബോൾഡ് ആറ്റിറ്റ്യൂഡ് ആണ് താരത്തിന്റെ മുഖമുദ്ര. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ഡാൻസ് വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഒരു കിടിലൻ ഡാൻസർ കൂടിയാണ് താരം. ഡാൻസ് വീഡിയോകൾ നിരന്തരമായി താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്.
ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന പല ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഒട്ടും മടികൂടാതെ ഗ്ലാമർ വേഷങ്ങളിൽ ഉള്ള ഫോട്ടോഷൂട്ടുകൾ താരം നിരന്തരമായി ചെയ്യാറുണ്ട്. അതുതന്നെയാണ് മറ്റു നടിമാരിൽ നിന്ന് താരത്തെ വ്യത്യസ്തയാക്കുന്നത്. മലയാളത്തിൽ ഇത്രയും ബോൾഡ് ആയ പുതുമുഖ നടി ഉണ്ടോ എന്നുപോലും സംശയമാണ്.
താരത്തിന്റെ ബോർഡ് ആറ്റിട്യൂട് ന് മറ്റൊരു ഉദാഹരണമാണ് ഈ അടുത്ത് ഒരു അഭിമുഖത്തിൽ നടന്നത്. തന്റെ ശരീരത്തിന്റെ ടാറ്റൂ അഭിമുഖ വേളയിൽ തുറന്നുകാട്ടിയാണ് താരം ഏവരെയും ഞെട്ടിച്ചത്. അവതാരകൻ ആവശ്യപ്പെട്ടപ്പോൾ നെഞ്ചിലേ ടാറ്റൂ ഒട്ടും മടികൂടാതെ തുറന്നുകാട്ടാൻ താരം തയ്യാറായി. ശരീരത്തിലെ മറ്റു പല ഭാഗങ്ങളിലും താരം ടാറ്റൂ പതിപ്പിച്ചിട്ടുണ്ട്. ഓരോ ടാറ്റു വിന്റെയും അർത്ഥം താരം കൃത്യമായി പറയുന്നുണ്ട്.
മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ബാല്യകാലസഖി എന്ന സിനിമയിൽ ബാലതാര വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ക്വീൻ എന്ന സിനിമയിലൂടെ താരം മലയാളി പ്രേക്ഷകർക്കിടയിൽ കൂടുതലും ശ്രദ്ധപിടിച്ചുപറ്റി. ലൂസിഫർ, ദി പ്രീസ്റ്റ്, കൃഷ്ണൻകുട്ടി പണി തുടങ്ങി തുടങ്ങിയവ താരം അഭിനയിച്ച മറ്റു ശ്രദ്ധേയമായ മലയാള സിനിമകൾ ആണ്.