
ഹോട്ട് ലൂക്കിൽ മീര നന്ദൻ.. കിടിലൻ ഫോട്ടോകളിൽ വിസ്മയമായി പ്രിയ താരം.

നടിയായും മോഡലായും ആർജെ ആയും തിളങ്ങി നിൽക്കുന്ന താരമാണ് മീര നന്ദൻ. ചലച്ചിത്ര മേഖലയിൽ ഒന്നിലധികം കഴിവുകൾ ഉണ്ടെങ്കിൽ വളരെ പെട്ടന്ന് ആരാധകരെ നേടാൻ കഴിയും. അത്തരത്തിൽ സിനിമ മേഖലയിൽ തന്നെ ഒട്ടേറെ പാഠവങ്ങൾ പ്രകടിപ്പിക്കാൻ താരത്തിന് കഴിഞ്ഞു . ഒരു സമയത്ത് സൗത്ത് ഇന്ത്യൻ സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു താരം.

ഏകദേശം പത്ത് വർഷത്തോളം സൗത്ത് ഇന്ത്യൻ സിനിമയിലെ നിറ സാന്നിധ്യമായിരുന്ന താരം. മലയാളം തമിഴ് കന്നട തെലുങ്ക് എന്നീ നാല് ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. അഭിനയിച്ച ഭാഷകളിലെല്ലാം നിറഞ്ഞ കയ്യടിയും പ്രേക്ഷകപ്രീതിയും പിന്തുണയും നേടാൻ താരത്തിനെ സാധിച്ചിട്ടുണ്ട്. 2007 മുതൽ സിനിമയിൽ സജീവമാണ്.

അഭിനയത്തിന് അപ്പുറം ഒരു നല്ല ഗായിക കൂടിയാണ് താരം. അഭിനയത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെ നേടിയപ്പോൾ അതിനോട് കിടക്കുന്ന സൗന്ദര്യം കൊണ്ട് ആരാധകരെ നില നിർത്തി. അതിന്റെ കൂടെ ശബ്ദമാധുര്യം കൂടിയായപ്പോൾ പ്രേക്ഷകർക്ക് അളവില്ലാതെ ആയി. താരത്തിന്റെ സ്വര മാധുര്യത്തിലൂടെ ലോകം കേട്ട പാട്ടുകൾക്കും ഒരുപാട് ആരാധകരുണ്ട്.

2008ലാണ് താരം സിനിമ അഭിനയ മേഖലയിലേക്ക് കടന്നു വരുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമ മുല്ലയിൽ ആണ് ആദ്യം അഭിനയിച്ചത്. തൊട്ടടുത്ത വർഷങ്ങളിലായി തമിഴിലും തെലുങ്കിലും എല്ലാം താരം അഭിനയിക്കുകയും ആരാധകരെ നേടുകയും ചെയ്തു. 2017 ൽ ഗോൾഡ് ഗോൾഡ് കോയിൻസ് എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്.

സിനിമാ മേഖലയിൽ സജീവമല്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ താരം പ്രേക്ഷകരുമായി നിരന്തരം സംവദിക്കാറുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ഫോട്ടോഷൂട്ടുകൾ താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരമായി പങ്ക് വെക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരിയാണ് താരം ഫോട്ടോകളിൽ കാണപ്പെടാറുള്ളത്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോകളാണ്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൾ കാണപ്പെടുന്നത്. സുന്ദരിയായി വെറൈറ്റി ഡ്രസ്സിൽ ആണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ ബോൾഡ് ലുക്ക് ആരാധകരെ അത്ഭുതപ്പെടുത്തുന്നുണ്ട്.









