സ്റ്റൈലിഷ് ഫോട്ടോകളിൽ തിളങ്ങി “കരിക്ക്”ലെ താരം. ഫോട്ടോ കാണാം…🥰😍 ഫോട്ടോസ് പൊളി 🔥

കിടിലൻ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് കരിക്കിലെ താരം.

മലയാളി പ്രേക്ഷകരോട് ഏറ്റവും ഇഷ്ടപ്പെട്ട വെബ് സീരിസ് ഏതെന്ന് ചോദിച്ചാൽ ഒട്ടുമിക്ക എല്ലാവരുടെയും ഉത്തരം കരിക്ക് എന്ന് തന്നെയായിരിക്കും. വ്യത്യസ്തമായ കഥകളോടു കൂടി നർമ്മം കലർന്ന, ഏതു വിഭാഗത്തിൽ പെട്ട ആൾക്കാർക്കും ഇഷ്ടപ്പെടുന്ന രൂപത്തിലാണ് കരിക്ക് സീരീസുകൾ പുറത്തു വരാറുള്ളത്. കൊച്ചുകുട്ടികൾ മുതൽ വലിയവർക്ക് വരെ കരിക്ക് ഏറെ ഇഷ്ടമാണ്.

കരിക്ക് എന്ന വെബ്സീരീസിന്റെ മറ്റൊരു പ്രത്യേകത എന്തെന്നുവെച്ചാൽ ഇതിലെ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ എന്നും മായാതെ നിൽക്കുന്നു എന്നുള്ളതാണ്. ലോലൻ ജോർജ് പോലോത്ത കഥാപാത്രങ്ങളെ മലയാളികൾ നെഞ്ചിലേറ്റി കഴിഞ്ഞു. ഓരോ കഥാപാത്രങ്ങളും ഓരോ രീതിയിലാണ് പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം കണ്ടെത്തുന്നത്.

കരിക്ക് എന്ന വെബ് സീരിസിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് വിദ്യ വിജയകുമാർ. വെറൈറ്റി ആറ്റിട്യൂട് ക്യാരക്ടറാണ് വിദ്യ അവതരിപ്പിക്കുന്നത്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയതാരമായി മാറാൻ വിദ്യക്ക് സാധിച്ചു.

താരം സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഒരുപാട് ഫോട്ടോഷൂട്ട്കളിൽ താരം പങ്കെടുത്തിട്ടുണ്ട്. താരത്തിന്റെ അധിക ഫോട്ടോഷൂട്ട്‌കളും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്. കരിക്കിലെ പ്രശസ്തിയോടൊപ്പം മനം മയക്കുന്ന സൗന്ദര്യം കൂടിയായപ്പോൾ താരത്തിന് ആരാധകർ വർധിച്ചു വന്നു. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. സ്റ്റൈലിഷ് ലുക്ക്ൽ കിടിലൻ വേഷത്തിൽ ആൻഡ് ബോൾഡ് പരിവേഷത്തിൽ ആണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഇതിനുമുമ്പ് താരത്തെ ഇത്രയും സ്റ്റൈലിഷ് കണ്ടിട്ടില്ല എന്നാണ് ആരാധക വാദം.

സിനിമയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലയാളത്തിലെ താരരാജാവ് മോഹൻലാൽ, ജൂനിയർ എൻടിആർ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ ജനതഗാരേജ് എന്ന സിനിമയിൽ വേഷം ചെയ്തുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ആസിഫ് അലി അപർണ്ണ ബാലമുരളി തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ സൺഡേ ഹോളിഡേ എന്ന സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.

Vidhya
Vidhya
Vidhya
Vidhya
Vidhya
Vidhya
Vidhya
Vidhya
Vidhya
Vidhya