
ഷോർട് ജീൻസ് ഫോട്ടോകളിൽ തിളങ്ങി പ്രിയ താരങ്ങൾ.

ചില പ്രത്യേകമായ ദിവസങ്ങളിൽ ഒരേ പോലോത്ത കോസ്റ്റ്യൂമുകൾ ധരിച്ച് പല സെലിബ്രിറ്റികളും പ്രത്യക്ഷപ്പെടാറുണ്ട്. അതൊരു ചലഞ്ച് എന്ന നിലയിൽ പിന്നീട് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുകയും ചെയ്യാറുണ്ട്. ഓണം ക്രിസ്മസ് പോലോത്ത ദിവസങ്ങളിലാണ് ഇത്തരത്തിലുള്ള വെറൈറ്റി സെയിം കോസ്റ്റും ട്രെൻഡിങ് സൃഷ്ടിക്കാറുള്ളത്. സെലിബ്രിറ്റികളിൽ നിന്ന് പിന്നീട് പലരും അത് ഏറ്റെടുക്കാറുണ്ട്.

ഇപ്പോൾ ഇതുപോലെത്തെ ന്യൂ ട്രെൻഡിങ് കോസ്റ്റ്യൂമിൻ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് സൗത്ത് ഇന്ത്യൻ സിനിമയിലെ താര സുന്ദരികൾ. ഷോർട് ജീൻസ് ആണ് ഇവർ ധരിച്ചിരിക്കുന്നത്. ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഫോട്ടോകളൊക്കെ ട്രെൻഡിങ് ആയി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. കുട്ടി ഉടുപ്പിൽ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരങ്ങൾ ഇവരാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ പങ്കുവെച്ച് വൈറലായി കൊണ്ടിരിക്കുകയാണ് പ്രിയതാരം റിമാ കല്ലിങ്കൽ. തന്റെ അഭിനയ മികവുകൊണ്ടും നിലപാട് കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് റിമ. പ്രശസ്ത സംവിധായകൻ ആഷിക് അബുവിന്റെ ജീവിതപങ്കാളി ആണ് താരം. ഷോർട്ട് ജീൻസ് ധരിച്ച് പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നു.

സൗത്ത് ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയാണ് തമന്ന. സിനിമാരംഗത്തും മോഡൽ രംഗത്തും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരം ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന പല ഫോട്ടോകളും ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. ഷോർട്ട് ജീൻസ് ധരിച്ച് പ്രത്യക്ഷപ്പെട്ട താമന്നയുടെ ഫോട്ടോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു.

ഈയടുത്തകാലത്ത് മലയാളസിനിമയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്ന താരമാണ് സംയുക്ത മേനോൻ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ പൂർണ്ണമായും തൃപ്തിപ്പെടുത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഞെട്ടിക്കുന്ന ഫോട്ടോഷൂട്ടിൽ ആണ് ഇപ്പോൾ താരം പ്രത്യക്ഷപ്പെടാറുള്ളത്. ബികിനി ധരിച്ചുള്ള ഫോട്ടോ വരെ താരം പങ്കുവച്ചു. ഇപ്പോൾ താരം ഷോർട്ട് ജീൻസ് ധരിച്ച് പങ്കുവെച്ച ഫോട്ടോയാണ് വൈറലായത്.

സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന താരമെന്ന നിലയിലേക്ക് ഉയർന്നുവന്ന താരമാണ് മലയാളിയായ മാളവിക മേനോൻ. വിജയ് നായകനായി പുറത്തിറങ്ങിയ മാസ്റ്റർ എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. പട്ടംപോലെ എന്ന ദുൽഖർ സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഇപ്പോൾ താരം സൗത്ത് ഇന്ത്യയിൽ മിന്നും താരമാണ്. ഗ്ലാമർ വേഷങ്ങളിലാണ് താരം കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്. കുട്ടിയുടുപ്പ് ധരിച്ച് ഷോർട് ജൻസ് ൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നു.









