“ചേച്ചീ സിപ് ഇടാൻ മറന്നോ..👉” പുത്തൻ ഫോട്ടോഷൂട്ടിൽ സിപ് ഇടാൻ ഓർമ്മിപ്പിച്ച് ആരാധകർ…

in Entertainments

കിടിലൻ ഫോട്ടോഗ്രാഫർ പങ്കുവെച്ച് പ്രിയതാരം.

സോഷ്യൽ മീഡിയ ഫോട്ടോഷൂട്ട് കളുടെ കലവറ ആയിരിക്കുകയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ തുറന്നു കഴിഞ്ഞാൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ മുതൽ മോഡലിംഗ് പ്രൊഫഷണൽ ആയി സ്വീകരിച്ച പലരും ഫോട്ടോഷൂട്ടിന്റെ തിരക്കിലാണ്.

ഫോട്ടോഷൂട്ടുകൾ വൈറൽ ആകാൻ വേണ്ടിയുള്ള തത്രപ്പാടിലാണ് എല്ലാവരും. അതിനു വേണ്ടി ഏതറ്റം വരെ പോകാനും ഫോട്ടോഷൂട്ടിൽ പങ്കെടുക്കുന്ന മോഡലും ഫോട്ടോ ക്യാമറയിൽ പകർത്തുന്ന ഫോട്ടോഗ്രാഫർസും ശ്രമിക്കാറുണ്ട്. ഹോട്ട് ആൻഡ് ബോർഡ് വേഷങ്ങളിലാണ് ഇന്ന് പലരും ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടാറുള്ളത്. അങ്ങനെ ചെയ്താൽ മാത്രമേ സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ പറ്റുമെന്ന വസ്തുത മനസ്സിലാക്കിയതു തന്നെയാണ് കാരണം.

സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന ഫോട്ടോഷൂട്ട് മുതൽ സദാചാരവാദികളുടെ ആക്രമണങ്ങൾക്ക് ഇരയാകുന്ന ഗ്ലാമർ ഫോട്ടോ ഷൂട്ട് കളും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. പ്രത്യേകമായ ദിവസങ്ങളിൽ, പ്രത്യേകമായ ലൊക്കേഷനുകളിൽ വെറൈറ്റി കോസ്റ്റ്യൂം ധരിച്ചുള്ള ഫോട്ടോഷൂട്ടുകൾ ആണ് കൂടുതലും പുറത്തുവരുന്നത്.

ഇത്തരത്തിൽ വെറൈറ്റി ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് പ്രിയ താരം ജിനൽ ജോഷി. മോഡലിംഗ് രംഗത്ത് സജീവമായി നിലകൊള്ളുന്ന താരമാണ് ജിനൽ. ഇതിനുമുമ്പ് താരം പല ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 9 ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ പിന്തുടരുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ വൈറൽ ആകാറുണ്ട്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോൾ ഏവരെയും ഞെട്ടിച്ചത്. പാന്റ്ന്റെ സിപ്പ് ഊരി നിൽക്കുന്ന കിടിലൻ ഹോട്ട് ആൻഡ് ഗ്ലാമർ ഫോട്ടോയാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. കമന്റ് ബോക്സിൽ പലരും താരത്തിനോട്‌ സിപ് ഇടാൻ വേണ്ടി ഓർമിപ്പിക്കുകയാണ്. ഇതിനുമുമ്പും പലപ്രാവശ്യം താരം ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏതായാലും പുത്തൻ ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.

ഇൻസ്റ്റാഗ്രാം മോഡൽ എന്ന നിലയിലാണ് ജിനൽ അറിയപ്പെടുന്നത്. മോഡലിംഗ് രംഗത്ത് സജീവമായി നിലകൊള്ളുന്ന താരം സിനിമയിൽ അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ്. മുംബൈയിൽ ജനിച്ച താരം ഒരുപാട് ബ്രാൻഡുകളുടെ പരസ്യത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അനുപം ഖേർ ആക്ടിങ് സ്കൂളിൽ നിന്ന് ഡിപ്ലോമ കരസ്ഥമാക്കിയ താരം സിനിമയിലേക്കുള്ള കടന്നുവരവിലാണ്.

Leave a Reply

Your email address will not be published.

*