വേഷം ഏതായാലും വേറെ ലെവൽ ലുക്കാണ് 😍🥰 പൂജ ഹെഗ്‌ഡെയുടെ പുത്തൻ ഫോട്ടോസ് കണ്ട് ആരാധകർ🔥…

in Entertainments

കിടിലൻ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു പൂജ ഹെഗ്‌ഡെ.

ഇന്ത്യൻ സിനിമയിലെ സെൻസേഷണൽ താരമാണ് പൂജ ഹെഗ്‌ഡെ. മോഡൽ രംഗത്തു നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നു വരുന്നത്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയ വൈഭവത്തോട് കിടപിടിക്കുന്ന തരത്തിലുള്ള സൗന്ദര്യവും താരത്തിനുണ്ട്. 2010 ലെ മിസ് യൂണിവേഴ്സ് ഇന്ത്യ സെക്കൻഡ് റണ്ണറപ്പ് ആണ് താരം. അതുകൊണ്ടു തന്നെ താരത്തിന് യുവ ആരാധകർ ഏറെയാണ്.

തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലാണ് താരം സജീവമായി നിലകൊള്ളുന്നത്. ഏത് ഭാഷയാണ് എങ്കിലും നിറഞ്ഞ കൈയടിയോടെ പ്രേക്ഷകർ സ്വീകരിക്കാൻ തരത്തിലുള്ള അഭിനയവും താരത്തിന് പ്രകടിപ്പിക്കാൻ ഇന്നോളം സാധിച്ചിട്ടുണ്ട്. ഒരുപാട് പ്രമുഖ നടന്മാരുടെ കൂടെ എല്ലാം അഭിനയിക്കാനും ഈ ചുരുങ്ങിയ കാലം കൊണ്ട് താരത്തിനു സാധിച്ചിട്ടുണ്ട്.

കന്നട ഇംഗ്ലീഷ് ഹിന്ദി തമിഴ് തുളു എന്നീ ഭാഷകൾ വളരെ അനായാസമായി കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അന്യഭാഷയിൽ അഭിനയിച്ച സിനിമകളും വേഷങ്ങളും എല്ലാം മികച്ച രൂപത്തിൽ താരത്തിന് കൈകാര്യം ചെയ്യാൻ സാധിച്ചു. അതുകൊണ്ടു തന്നെയാണ് ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകർ ഉണ്ടാകാൻ കാരണം.

ഒരുപാട് ഡാൻസ് ഷോകളിലും സൗന്ദര്യ മത്സരങ്ങളിലും താരം നിരന്തരമായി പങ്കെടുക്കാറുണ്ട്. ഏതു മേഖലയിൽ ആണെങ്കിലും വമ്പിച്ച വിജയം ആണ് താരത്തിന്റെ റിസൾട്ട്. കടന്നുപോയ മേഖലകളിലെല്ലാം വിജയം കൊയ്യാനും അവിടെയെല്ലാം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാൻ താരത്തിനു സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഒരുപാട് ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. തന്റെ ഫോട്ടോഷൂട്ടുകൾ ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം 15 മില്യണിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകൾ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ പുതിയൊരു ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സാരിയിൽ അഴകായുള്ള ഫോട്ടോകളാണ് താരം ആരാധകർക്ക് വേണ്ടി പങ്കുവച്ചിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം മിക്കപ്പോഴും ഫോട്ടോകൾ പങ്കുവെക്കാറുള്ളത്. വളരെ പെട്ടെന്ന് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയും ചെയ്തത്.

Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja

Leave a Reply

Your email address will not be published.

*