സാരിയിൽ വിവിധ ഭാവങ്ങളിൽ ക്യൂട്ട് ഫോട്ടോസ് പങ്കുവെച്ച് പ്രിയതാരം പൂനം ഭാജ്വ 🔥😍 ഫോട്ടോസ് പൊളി

മലയാളം, കന്നഡ, തമിഴ്, തെലുങ്കു സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച നടിയാണ് പൂനം ബജ്വ. നടിയായും മോഡലായും തിളങ്ങിയ താരം ഇതിനകം ശ്രദ്ധേയമായ ഒരുപാട് കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് വേണ്ടി സമ്മാനിക്കുകയും ചെയ്തു. 2005ലാണ് അഭിനയം ആരംഭിക്കുന്നത്.

2005 ൽ പുറത്തിയ തെലുങ്കു സിനിമയായ മോഡറ്റി സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. പഠന സമയത്ത് തന്നെ പാർട്ട്‌ ടൈം മോഡലിംഗ് ചെയ്യുകയായിരുന്നു താരം. സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ ധാരാളം ആരാധകർ ഉണ്ടായിരുന്നു. ഒരു രാമ്പ് വാകിൽ താരത്തെ കണ്ട് ഇഷ്ടപ്പെട്ടാണ് ആദ്യ സിനിമയിലേക്ക് ഡയറക്ടർ ക്ഷണിക്കുന്നത്.

2006 ൽ പുറത്തിറങ്ങിയ, ദർശൻ നായകനായി എത്തിയ തങ്കികാകി എന്ന സിനിമയിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. 2008 ലാണ് താരം ആദ്യമായി തമിഴിൽ പ്രത്യക്ഷപ്പെടുന്നത്. സേവൽ ആണ് താരത്തിന്റെ ആദ്യ തമിഴ് സിനിമ. മലയാള സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഭാഷ ഏതാണെങ്കിലും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്. മോഹൻലാൽ, ജയറാം, ദിലീപ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചൈന ടൗൺ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി മലയാളത്തിൽ പ്രത്യപ്പെട്ടത്.

അതെ വർഷം തന്നെ മമ്മൂട്ടി നായകനായ വേനീസിലെ വ്യാപാരി എന്ന മലയാള സിനിമയിലും താരം പ്രത്യക്ഷപ്പെട്ടു. ചൈനാടൗൺ, വെനീസിലെ വ്യാപാരി, ശിക്കാരി, മാന്ത്രികൻ, പെരുച്ചായി, സക്കറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട്, മാസ്റ്റർപീസ്, തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകളാണ്. മലയാളികൾക്കിടയിലും ധാരാളം ആരാധകർ താരത്തിനുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 23 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. താരത്തിന്റെ ഫോട്ടോകൾ എപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്.

താരത്തിന്റെ ഏറ്റവും അവസാനമായി അപ്‌ലോഡ് ചെയ്ത ഇൻസ്റ്റാഗ്രാമിലെ ഫോട്ടോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതിസുന്ദരിയയി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സാരിയിൽ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam