
മലയാള ചലച്ചിത്ര വേദിയിലെ ഒരു അഭിനേത്രിയാണ് സനുഷ. 2000 മുതൽ താരം അഭിനയ മേഖലയിൽ സജീവമാണ്. ബാല താരമായാണ് സനുഷ ചലച്ചിത്ര രംഗത്ത് പ്രവേശിച്ചത്. ചെറുപ്രായത്തിൽ ചെയ്തുവെച്ച ഓരോ കഥാപാത്രങ്ങളിലൂടെയും ഇന്നും പ്രേക്ഷക മനസ്സുകളിൽ പ്രിയമായി വളരുകയാണ് താരം. ബേബി എന്ന് മനസ്സറിഞ്ഞ് വിളിക്കുന്ന ബാല താരങ്ങളിൽ ഒരാൾ.

നായികയായി അരങ്ങേറ്റം കുറിച്ചതിൽ പിന്നെയും ബേബി എന്ന് ചേർത്ത് വിളിക്കാൻ മാത്രം സ്നേഹം മലയാളി മനസ്സുകളിൽ താരം ചെറുപ്പകാലത്ത് അഭിനയിച്ച വേഷങ്ങളിലൂടെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. വിനയൻ സംവിധാനം ചെയ്ത നാളൈ നമതെ എന്ന തമിഴ് ചലച്ചിത്രത്തിലാണ് നായികയായി തുടക്കം കുറിച്ചത്. നായികയായി അഭിനയിച്ച കഥാപാത്രങ്ങളിലൂടെയും തികച്ചും കയ്യടിയാണ് താരം നേടിയത്.

ദിലീപ് നായകനായി അഭിനയിച്ച മിസ്റ്റർ മരുമകൻ എന്ന ചലച്ചിത്രത്തിലാണ് മലയാളത്തിൽ ആദ്യമായി നായികയായി അഭിനയിച്ചത്. വലിയ വിജയമായിരുന്നു ചിത്രം. ഒരുപാട് മികച്ച അഭിപ്രായങ്ങളും പ്രേക്ഷകർ മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ നൽകി. ഒരുപാട് വലിയ ആരാധകവൃന്ദം താരത്തിന് ഉണ്ടായത് അഭിനയ മികവ് കൊണ്ട് തന്നെയാണ്.

കാഴ്ച എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് 2004 ൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം താരം നേടിയിട്ടുണ്ട്. ഇൻബോൺ ആയി കിട്ടിയ അഭിനയ മികവും ഭാവപ്രകടനങ്ങളും ആണ് താരം സിനിമ മേഖലയിൽ സജീവമായി നിലനിൽക്കുന്നതിന്റെ പിന്നിൽ എന്ന് എല്ലാവരും പറയുന്നത് ഇതുകൊണ്ട് തന്നെയാണ്. തുടക്കം മുതൽ മികച്ച അഭിനയം കാഴ്ചവെക്കാൻ താരത്തിനു സാധിക്കുകയും ചെയ്തിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിൽ താരം എപ്പോഴും സജീവമായി ഇടപഴകാറുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരമായി താരം ആരാധകരുമായി ഷെയർ ചെയ്യുന്നു. അഭിനയ മികവു കൊണ്ട് നേടിയ ആരാധകരെ ബന്ധങ്ങൾ പുനസ്ഥാപിച്ചു കൊണ്ട് തന്നെയാണ് താരം നിർത്തുന്നത്. സജീവമായ ആരാധകവൃന്ദം ആണ് താരത്തിന് എന്നുള്ളതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്നത് എല്ലാം വളരെ പെട്ടെന്ന് ആരാധകർ എടുക്കാറുണ്ട്.

അതുകൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയയിൽ താരത്തിന്റെ പോസ്റ്റുകൾ എപ്പോഴും വൈറൽ ലിസ്റ്റിൽ ഇടം പിടിക്കുന്നത്. ഇപ്പോൾ താരത്തിന്റെ ക്യൂട്ട് ലുക്കിലുള്ള സാരിയിൽ മാലാഖ പോലെ അഴകായ് പ്രത്യക്ഷപ്പെട്ടിട്ടുള്ള ഫോട്ടോകളാണ് തരംഗമാകുന്നത്. മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ ഓരോരുത്തരും താരത്തിന്റെ ഫോട്ടോകൾക്ക് താഴെ കമന്റുകൾ ആയി രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്.









