
പുത്തൻ ഫോട്ടോകൾ പങ്കുവെച്ച് താരം… ഫോട്ടോകൾ കാണാം

ചലച്ചിത്ര അഭിനേത്രി, മോഡൽ, ടെലിവിഷൻ അവതാരക എന്നീ നിലകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് വർഷിനി. ആന്തോളജി ചിത്രമായ ചന്ദമാമ കഥാലു എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയിച്ചു തുടങ്ങുന്നത്. 2014 മുതലാണ് താരം അഭിനയ മേഖലയിൽ സജീവമാകുന്നത്. തുടക്കം മുതൽ മികവുള്ള അഭിനയം താരം കാഴ്ചവെച്ചു.

ഇലക്ട്രോണിക്സിൽ ബിരുദം പൂർത്തിയാക്കിയതിനു ശേഷമാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. മോഡലായിട്ടാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. മോഡലിംഗ് രംഗത്ത് ഒരുപാട് ആരാധകർ താരത്തിനുണ്ട്. സിനിമയിലെ അഭിനയം കൂടെ ആയപ്പോൾ ആരാധക വൈപുല്യം അളവില്ലാതെ ആയി.

2010ലാണ് ആദ്യമായി അഭിനയിക്കുന്നത്. സജീവമായത് നാലു വർഷങ്ങൾക്ക് ഇപ്പുറമാണെന്ന് മാത്രം. തെലുങ്ക് ചിത്രങ്ങളിൽ ആണ് താരം അഭിനയിക്കുന്നത്. ഷാംബോ ശിവ ഷാംബോയിൽ ഒരു ചെറിയ വേഷമാണ് ആദ്യം ചെയ്തത്. തെലുങ്കിലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ ചന്ദമ കഥലു എന്ന ചിത്രത്തിലൂടെയാണ് പ്രധാന വേഷത്തിൽ അഭിനയിച്ചത്.

ലവേഴ്‌സ്, കൈ രാജ കൈ, ശ്രീരാമ രക്ഷ എന്നീ ചിത്രങ്ങളും ശ്രദ്ധേയമാണ്. സിനിമകൾക്കൊപ്പം വെബ് സീരീസുകളിലും അഭിനയിച്ചിരുന്നു. വെബ് സീരീസായ പെല്ലി ഗോലയിൽ അബിജീത്തിനൊപ്പം നായകനായും താരം അഭിനയിച്ചിരുന്നു. വിജയകരമായ രണ്ട് സീസണുകളിൽ കൂടി താരത്തിന് ഒരുപാട് ആരാധകരെ നേടാനായി. ധീ അൾട്ടിമേറ്റ് ഡാൻസ് ഷോ എന്ന ടിവി ഷോയിൽ ടീം ലീഡറായും താരം അഭിനയിച്ചിരുന്നു.

സമൂഹ മാധ്യമങ്ങളിൽ എല്ലാം താരം സജീവമാണ്. താരം പ്രേക്ഷകർക്ക് വേണ്ടി ഇഷ്ടപ്പെട്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം പങ്കുവയ്ക്കാറുണ്ട്. സജീവമായി ആരാധകരുണ്ടായിരുന്നതു കൊണ്ടുതന്നെ പങ്കുവെക്കുന്നത് എല്ലാം വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കപ്പെടാറുണ്ട്. താരത്തിന്റെതായി പുറത്തു വന്ന പുതിയ ഫോട്ടോകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത്.

സാരിയിൽ സുന്ദരിയായ ഫോട്ടോകളാണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് പ്രേക്ഷകർ നൽകുന്നത്. ഏതു വേഷമാണെങ്കിലും താരം സുന്ദരിയായി തന്നെയാണ് പ്രത്യക്ഷപ്പെടാറുള്ളത്. താരത്തിന്റെ വെറൈറ്റി ലുക്കിലുള്ള എല്ലാ ഫോട്ടോകളും ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്.









