ബ്രായുടെ ലേസ്, കിടിലൻ ബാൽക്കണി, ഒഴുകുന്ന സ്‌കർട്ട് എല്ലാം പെർഫെക്ട് ok ആണ് : രിമ കല്ലിങ്കലിന്റെ ഫോട്ടോകൾ കിടു….

in Entertainments

കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം റിമ കല്ലിങ്കൽ.

അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് റിമ കല്ലിങ്കൽ. സ്ത്രീ കേന്ദ്രകഥാപാത്രമായ ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് പ്രേക്ഷകരുടെ പൂർണ്ണ സംതൃപ്തി കരസ്ഥമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ അഭിനയ മികവ് കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

സിനിമയിൽ തിളങ്ങി നിൽക്കുന്നതുപോലെതന്നെ നിലപാടുകൾ കൊണ്ടും താരം മലയാള സിനിമ നടിമാർക്കിടയിൽ ശ്രദ്ധേയമാണ്. തന്റെ നിലപാടുകളും തീരുമാനങ്ങളും ഒട്ടും മടികൂടാതെ ആരുടെ മുമ്പിലും തുറന്നുപറയാൻ ധൈര്യ സമേതം മുന്നോട്ടു വരുന്ന അപൂർവം ചില മലയാള നടിമാരിൽ ഒരാളാണ് റിമ കല്ലിങ്കൽ. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള വിഷയത്തിൽ പലപ്രാവശ്യം താരം സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയമായി മാറിയിട്ടുണ്ട്.

പ്രശസ്ത സിനിമ സംവിധായകൻ ആഷിക് അബുവാണ് താരത്തിന് ജീവിതപങ്കാളി. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും നിലപാടുകളും താരം ആരാധകരോട് നിരന്തരമായി പങ്ക് വെക്കാറുണ്ട്. ഒരുപാട് മോഡേൺ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഒരു ഫെമിനിസം കാഴ്ചപ്പാടുള്ള നടിയാണ് റിമാ കല്ലിങ്കൽ.

താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കൂടുതലും പ്രതിധ്വനിക്കുന്നത് സ്ത്രീ ശബ്ദമാണ്. അതുകൊണ്ടുതന്നെ താരം ഫോട്ടോകൾ ക്യാപ്ഷൻ നൽകുന്നത് തികച്ചും വ്യത്യസ്തമായാണ്. ഭതാരത്തിന്റെ ഫോട്ടോഷൂട്ടുകളും ക്യാപ്ഷനുകളും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച പുത്തൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത്.

അതിന്റെ ക്യാപ്ഷൻ ഇങ്ങനെയാണ്..
‘Retro frames, lace bras, cute little balconies, flowing skirt, all things good.. ബ്രായുടെ ലേസ്, കിടിലൻ ബാൽക്കണി, ഒഴുകുന്ന സ്‌കർട്ട് എല്ലാം പെർഫെക്ട് ok ആണ് : രിമ കല്ലിങ്കൽ ഇങ്ങനെയാണ് താൻ പങ്കുവെച്ച് പുത്തൻ ഫോട്ടോകൾക്ക് ക്യാപ്ഷൻ നൽകിയിട്ടുള്ളത്. ഫോട്ടോകൾ വൈറലായി പ്രചരിക്കുന്നു.

മലയാളം കൂടാതെ തമിഴ് ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് രിമ. 2008 ലെ മിസ് കേരള സൗന്ദര്യമത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പ് ആയിരുന്നു താരം. അതിന് ശേഷമാണ് താരം സിനിമയിൽ കടന്നു വരുന്നത്. 2009 ൽ പുറത്തിറങ്ങിയ ഋതു എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്.

നടി, ടെലിവിഷൻ അവതാരക, മോഡൽ, ഫിലിം പ്രൊഡ്യൂസർ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. ഒരുപാട് സിനിമകളിൽ അഭിനയിച്ച താരം പല സിനിമകളിൽ മികച്ച വേഷങ്ങളാണ് കൈകാര്യം ചെയ്തത്. ഫഹദ് ഫാസിൽ നായകനായ 22 ഫീമെയിൽ കോട്ടയം എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമാണ്. ഒരുപാട് പരസ്യങ്ങളിലും ടെലിവിഷൻ ഷോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Rima
Rima
Rima
Rima
Rima
Rima
Rima
Rima
Rima

Leave a Reply

Your email address will not be published.

*