വസ്ത്രം ഊരി മാറിടം കാണിക്കാൻ പറഞ്ഞ ആളുടെ ‘സ്ക്രീന്‍ഷോട്ട്’ പരസ്യപ്പെടുത്തികൊണ്ട് അര്‍ച്ചന കവി കൊടുത്ത മറുപടി ഇങ്ങനെ..!!

ഞരമ്പന്ന് കിടിലൻ മറുപടി നൽകി താരം.

സോഷ്യൽ മീഡിയയിൽ ഞരമ്പൻമാരുടെ ആക്രമണങ്ങൾ സാധാ നേരിടുന്നവരാണ് സിനിമ-സീരിയൽ മേഖലയിൽ നിൽക്കുന്ന നടിമാർ എന്നുള്ളത് വാസ്തവമാണ്. ഇത്തരത്തിലുള്ള പല അനുഭവങ്ങളും പല നടിമാർക്കും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ട്. കമന്റ് ബോക്സിലോ അതല്ലെങ്കിൽ പേർസണൽ മെസ്സേജ് അയച്ചയിരിക്കും ഇങ്ങനെയുള്ള ആക്രമണം.

ചിലർ ഇത്തരത്തിലുള്ള കമന്റുകളെ കാണാതെ പോലെ നടക്കും. പക്ഷേ മറ്റു ചില സെലിബ്രിറ്റികൾ അതിന് തക്കതായ രീതിയിലുള്ള കിടിലൻ മറുപടി നൽകാറുമുണ്ട്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പല പ്രമുഖ നടിമാർക്കും ഇത്തരത്തിൽ ഉള്ള അനുഭവങ്ങൾ ഉണ്ടാകാറുണ്ട്. ഈയടുത്ത് ഇത്തരത്തിലുള്ള അനുഭവം പ്രിയതാരം അർച്ചന കവി ക്ക് ഉണ്ടായിരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ അർച്ചന കവിയുടെ ഇൻബോക്സിൽ ഒരാൾ വന്നു ‘ വസ്ത്രം അയച്ച് മാറിടം കാണിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പേഴ്സണൽ മെസ്സേജ് ആണ് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ അയച്ചുകൊടുത്തത്. പക്ഷേ വെറുതെ ഇരിക്കാൻ അർച്ചന കവി തയ്യാറായില്ല എന്നതാണ് വാസ്തവം.

അദ്ദേഹം അയച്ച മെസ്സേജ് സ്ക്രീൻഷോട്ട് എടുത്ത് അതിനെ തന്റെ സ്റ്റോറിയിൽ പങ്കുവെച്ചിരിക്കുകയാണ് അർച്ചന കവി. എന്നിട്ട് തന്റെ ആരാധകരോട് മെസ്സേജ് അയച്ച ആളെ റിപ്പോർട്ട് ചെയ്യാൻ വേണ്ടി താരം അപേക്ഷിക്കുന്നുണ്ട്. താരത്തിന്റെ ഇൻബോക്സിൽ വന്ന് പച്ചക്ക് ഇത്തരത്തിലുള്ള തെമ്മാടിത്തരം പറഞ്ഞാ ആൾക്കെതിരെ രോഷാകുലരായിരിക്കുകയാണ് താരത്തിന്റെ ആരാധകർ.

നടി അവതാരക യൂട്യൂബർ എന്നിങ്ങനെ പല പേരിലും അറിയപ്പെടുന്ന താരമാണ് അർച്ചന കവി. എം ടി വാസുദേവൻ നായർ എഴുതി ലാൽ ജോസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് മലയാള സിനിമയായ നീലത്താമരയിലൂടെ ആണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. താരമിപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. മൂന്നു ലക്ഷത്തിൽ കൂടുതൽ ആരാധകർ താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്.

2009 മുതൽ 2016 വരെ താരം മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു. ഒരുപാട് മികച്ച സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരുപാട് ചാനലുകളിൽ അവതാരിക വേഷം കൈകാര്യം ചെയ്യാനും താരത്തിന് സാധിച്ചു.

Archana
Archana
Archana
Archana
Archana
Archana
Archana
Archana
Archana
Archana