ഇൻസ്റ്റാഗ്രാമിൽ തരംഗമായി പ്രിയ താരത്തിന്റെ സുന്ദര ഫോട്ടോകൾ.
സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന പേരിലാണ് ഇന്ന് പലരും അറിയപ്പെടുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റാർ ടിക് ടോക് സ്റ്റാർ എന്നിങ്ങനെയുള്ള പേരുകളാണ് ആരാധകർ അവർക്ക് ചാർത്തിക്കൊടുത്തത്. ആയിരത്തിൽ തുടങ്ങി മില്യൺ കണക്കിൽ ആരാധകരാണ് ഇവരെ സമൂഹമാധ്യമങ്ങളിൽ ആരാധകർ എന്ന നിലയിൽ പിന്തുടരുന്നത്. ഇത്തരത്തിലുള്ള ഒരുപാട് സെലിബ്രിറ്റികൾ നമ്മുടെ മലയാളക്കരയിലും ഉണ്ട്.
കൊറോണക്കാലം ആണ് ഇത്തരത്തിലുള്ള സെലിബ്രിറ്റികളെ കൂടുതലും പുറംലോകത്തേക്ക് പരിചയപ്പെടുത്തി കൊടുത്തത് എന്നുപറഞ്ഞാൽ തെറ്റാകില്ല. കാരണം ഈ കൊറോണ കാലത്ത് വെറുതെ വീട്ടിൽ ഇരിക്കുമ്പോൾ ഒരുപാട് വീഡിയോകൾ ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു ഇവർ. ചിലതൊക്കെ സോഷ്യൽമീഡിയയിൽ ക്ലിക്ക് ആവുകയും ആരാധകർക്കിടയിൽ സെലബ്രിറ്റി പട്ടം നേടാൻ കാരണമാവുകയും ചെയ്തു.
ഇതിൽ പ്രധാന പങ്കുവഹിച്ച സോഷ്യൽ മീഡിയ ആപ്ലിക്കേഷനാണ് ടിക്ക് ടോക്ക്. ടിക് ടോക് സ്റ്റാർ എന്ന നിലയിൽ തന്നെ പലരും അറിയപ്പെടുന്നു. ഈ ആപ്ലിക്കേഷൻ ഒരുപാട് കലാകാരന്മാരെ വളർത്തിയെടുത്തു എന്നതാണ് വാസ്തവം. ടിക്ടോക്കിൽ വീഡിയോകൾ ചെയ്തുകൊണ്ട് സിനിമയിൽ വരെ കയറിപ്പറ്റിയ ഒരുപാട് കലാകാരന്മാർ നമ്മുടെ മലയാളസിനിമയിൽ വരെയുണ്ട്.
ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് ദിവ്യ റൽഹാൻ. ഫാഷൻ മോഡൽ, കൺടെന്റ് ക്രിയേറ്റർ, സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്നിങ്ങനെ പല പേരിലും താരം അറിയപ്പെടുന്നു. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ഹോട്ട് വേഷത്തിൽ കിടിലൻ ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഗ്ലാമർ ഫോട്ടോകൾ ആരാധകർ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം ഇതിനുമുമ്പും പങ്കെടുത്തിട്ടുണ്ട്. ലക്ഷങ്ങളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്.
ഒരു പ്രൊഫഷണൽ ഡാൻസറും കൂടിയായ താരം ‘സെണിത് ഡാൻസ് ട്രൂപ്പ് ഇന്ത്യ’ യുടെ ഒരു അംഗം കൂടിയാണ്. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും യുട്യൂബിലുമായി ഒരുപാട് ആരാധകർ താരത്തെ പിന്തുടരുന്നുണ്ട്. കിടിലൻ ഡാൻസ് വീഡിയോകൾ താരം തുടർച്ചയായി പങ്കുവയ്ക്കാറുണ്ട്. MBA ഹോൾഡർ ആയ താരം ഡാൻസ് നോടുള്ള അതീവ താൽപര്യം കൊണ്ടാണ് ഡാൻസ് മേഖലയിലേക്ക് ചുവടുവെച്ചത്.