രാവിലെ ബെഡിൽ നിന്ന് എണീക്കുന്നതിന്ന് മുമ്പ് പുതപ്പിനടിയിൽ ഒരു കിടിലൻ വീഡിയോ 💥 പ്രിയ താരത്തിന്റെ വീഡിയോ വൈറലാകുന്നു….

in Entertainments

ബെഡിൽ നിന്ന് കിടിലൻ വീഡിയോ പങ്ക് വെച്ച് താരം.

Ileana

തെലുങ്കു, ഹിന്ദി എന്നീ ഭാഷകളിൽ സജീവമായി നിലകൊള്ളുന്ന താരമാണ് ഇലിയാന. തന്റെ അഭിനയ മികവ് കൊണ്ടും ആരും കൊതിക്കുന്ന സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് ഇലിയാന. നിലവിൽ ബോളിവുഡിലെ തിരക്കുള്ള താരമാണ് ഇലിയാന.

Ileana

2006 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ ഈ കാലയളവിൽ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള സ്ത്രീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും താരത്തിനു സാധിച്ചു എന്ന് വേണം പറയാൻ. തെലുങ്ക് തമിഴ് കന്നട ഹിന്ദി എന്നീ നാല് ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു.

സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകർ സോഷ്യൽ മീഡിയയിൽ പിന്തുടരുന്ന നടിമാരിലൊരാളാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം 13 മില്യണിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. താരം ആരാധകർക്ക് വേണ്ടി നിരന്തരമായി തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് താരം കൂടുതലും പങ്കുവെക്കറുള്ളത്. ഇപ്പോൾ താരത്തിന്റെ പുതിയൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. രാവിലെ എണീറ്റ് പുതപ്പു മാറാതെ തന്നെ വിഡിയോയിൽ വന്നിരിക്കുകയാണ് പ്രിയതാരം. കിടിലൻ മ്യൂസിക് ബാഗ്രൗണ്ട് വെച്ചാണ് താരം വിഡിയോയിൽ വന്നിരിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നു.

ജീവിതത്തിൽ ഒരുപാട് കടമ്പകൾ കടന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പ്രശസ്ത സംവിധായകൻ തേജയുടെ സിനിമക്ക് ആദ്യം ഓഡിഷനിൽ പങ്കെടുത്തു. പക്ഷേ പിന്നീട് ആ സിനിമ ക്യാൻസൽ ആവുകയുണ്ടായി. അതിനുശേഷമാണ് ദേവദാസ് എന്ന തെലുങ്കു സിനിമയിൽ താരം ആദ്യമായി പ്രത്യക്ഷപ്പെട്ടു. ആദ്യ സിനിമയിൽ ഒരുപാട് കരഞ്ഞു കൊണ്ടാണ് താരം പൂർത്തീകരിച്ചത് എന്നാണ് ചരിത്രം.

2006 ൽ കെഡി എന്ന സിനിമയിലൂടെ താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് തുടർച്ചയായി തെലുങ്കു സിനിമകളിൽ ഒരുപാട് മികച്ച വേഷങ്ങൾ താരം കൈകാര്യം ചെയ്തു. ഹുടുഗ ഹുടഗി എന്ന സിനിമയിലൂടെ ഗസ്റ്റ് അപ്പിയറൻസ് ചെയ്തുകൊണ്ട് താരം കന്നടയിൽ അരങ്ങേറി. ബർഫി എന്ന സിനിമയിലൂടെയാണ് താരം ഹിന്ദിയിൽ അരങ്ങേറുന്നത്. ഇപ്പോൾ താരം ബോളിവുഡിലെ തിരക്കുള്ള നടിയാണ്.

Ileana
Ileana
Ileana
Ileana
Ileana
Ileana

Leave a Reply

Your email address will not be published.

*