സെക്സിനെസ്സ് എന്ന് വച്ചാൽ ചെറുപ്പമാകലും ബിക്കിനി ധരിക്കലും എന്നല്ല, സെക്സി എന്ന് വെച്ചാൽ നിങ്ങളുടെ കഴിവുകൾ തിരിച്ചറിയുക എന്നതാണ് : സെക്സി ഫോട്ടോകൾ പങ്കുവെച്ച് ഷാമ സിക്കേണ്ടർ….

in Entertainments

പുത്തൻ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

സോണി എന്റർടൈൻമെന്റ് ടെലിവിഷനിൽ 2003 മുതൽ 2005 വരെ രണ്ടു സീസണുകളിൽ ആയി മുന്നൂറിൽ കൂടുതൽ എപ്പിസോഡുകൾ പൂർത്തിയാക്കിയ സൂപ്പർ ഹിറ്റ് പരമ്പരയാണ് യെ മേരി ലൈഫ് ഹെ. വളരെ വിജയകരമായി പൂർത്തിയാക്കിയ ഈ സീരിയലിലെ അഭിനയത്തിലൂടെ സീരിയൽ പ്രേമികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് ഷാമ സിക്കന്തർ.

നടി എന്ന നിലയിൽ പൂർണമായും വിജയിച്ച താരമാണ് ശാമ. വെബ് സീരീസുകളിൾ പ്രത്യക്ഷപ്പെട്ടുകൊണ്ടും ഷോർട്ട് വീഡിയോകളിൽ പ്രത്യക്ഷപ്പെട്ടു കൊണ്ട് ആരാധകരുടെ പ്രിയങ്കരി ആകാൻ താരത്തിന് സാധിച്ചു. ബോളിവുഡിലെ പ്രശസ്ത നടൻമാരുടെ കൂടെ ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടാനും താരത്തിനു സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം 2.4 മില്യൻ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഗ്ലാമർ ഫോട്ടോകളാണ് താരം കൂടുതലും ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുള്ളത്. ഒരുപാട് വീഡിയോകളും താരം ചെയ്തിട്ടുണ്ട്.

ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. കിടിലൻ ഗ്ലാമർ വേഷത്തിൽ സെക്സി ലുക്കിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിനുമുമ്പ് ഇത്രയും ഹോട്ട് വേഷത്തിൽ താരത്തെ കണ്ടിട്ടില്ല എന്നാണ് ആരാധകരുടെ വാദം.

” sexyness isn’t being young, hot and wearing a bikini. It’s powerful and being like you belong in your skin and it feels good…” സെക്സിനെസ്സ് എന്ന് വെച്ചാൽ ബിക്കിനി ധരിക്കലും ഹോട്ട് ആയി പ്രത്യക്ഷപ്പെടലും ചെറുപ്പമായിരിക്കലുമല്ല. നിങ്ങൾ നിങ്ങളെ തിരിച്ചറിയുക എന്നതാണ് സെ ക്സിനെസ്സ്.
എന്നാണ് താരം ഫോട്ടോ ക്യാപ്ഷൻ നൽകിയിട്ടുള്ളത്.

1998 ൽ പുറത്തിറങ്ങിയ പ്രേം അഗ്ഗൻ എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് ഒരുപാട് സിനിമകളിൽ താരം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു. 2019 ൽ പുറത്തിറങ്ങിയ ബൈപ്പാസ് റോഡ് എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. ഒരുപാട് ടെലിവിഷൻ സീരിയലുകളിലും ഡാൻസ് റിയാലിറ്റി ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്.

Shama
Shama
Shama
Shama
Shama
Shama
Shama
Shama
Shama

Leave a Reply

Your email address will not be published.

*