“ഫോട്ടോഷൂട്ട് ചെയ്യുമ്പോൾ അടിയിൽ എന്തെങ്കിലും ഇട്ടൂടെ..” നൂറയുടെ പുത്തൻ ഫോട്ടോഷൂട്ടിന് വിമർശനം..

in Entertainments

പുത്തൻ ഫോട്ടോകളിൽ തിളങ്ങി ബോളിവുഡ് താര സുന്ദരി.

മോഡൽ ഫോട്ടോഷൂട്ട് അതിന്റെ പീക്ക് ലെവലിലേക്ക് എത്തിയിരിക്കുകയാണ്. മോഡൽ ഫോട്ടോഷൂട്ടുകളിൾ പ്രത്യക്ഷപ്പെടുന്ന സെലിബ്രിറ്റികൾ വൈറൽ ആകാൻ വേണ്ടി ഏതറ്റം വരെ പോകാൻ തയ്യാറാണ് എന്ന മട്ടിലാണ് ഇന്നത്തെ ഒട്ടുമിക്ക എല്ലാ ഫോട്ടോഷൂട്ട്കളും നമുക്ക് മനസ്സിലാക്കിത്തരുന്നത്. അതുകൊണ്ടുതന്നെ വൈറൽ ആക്കാനുള്ള തത്രപ്പാടിലാണ് എല്ലാവരും.

സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ മുതൽ മോഡൽ ഫാഷൻ ഒരു പ്രൊഫഷണൽ ആയി സ്വീകരിച്ച പലരും ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഗ്ലാമർ വേഷത്തിൽ ആണ് കൂടുതലും ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാൽ കൂടുതൽ സോഷ്യൽ മീഡിയയിൽ സ്വീകാര്യത ലഭിക്കുമെന്നതാണ് ഇതിന്റെ പ്രധാനകാരണം.

ശാലീന സുന്ദരിയായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന പല നടിമാരും ഒരു സുപ്രഭാതത്തിൽ ഞെട്ടിക്കുന്ന ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ടു കൊണ്ട് സോഷ്യൽ മീഡിയ കയ്യടക്കിയിട്ടുണ്ട്. ബിക്കിനി വേഷത്തിൽ വരെ പ്രത്യക്ഷപ്പെട്ട് കൊണ്ട് ആരാധകരെ ഞെട്ടിച്ച മലയാളത്തിലെ പ്രമുഖ നടിമാരും ഇക്കൂട്ടത്തിൽ പെടും.

ഇതുപോലെ എന്നും ഗ്ലാമർ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട് കൊണ്ട് ഫോട്ടോഷൂട്ടുകൾ നടത്തുന്ന താരമാണ് ബോളിവുഡിലെ താര സുന്ദരി നോര ഫാത്തെഹി. ഗ്ലാമർ വേഷത്തിൽ ഞെട്ടിക്കുന്ന ഫോട്ടോഷൂട്ടുകൾ ആണ് താരം കൂടുതലും തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നത്. ഗ്ലാമർ പരിവേഷത്തിൽ അങ്ങേയറ്റംവരെ പോകാൻ താരം തയ്യാറാകാറുണ്ട്.

പബ്ലിക് സ്ഥലങ്ങളിൽ പോലും താരം ഹോട്ട് ആൻഡ് ബോർഡ് വെഷത്തിലാണ് പ്രത്യക്ഷപ്പെടാറുള്ളത്. അതുകൊണ്ടുതന്നെ താരത്തിന്റെ പല കാണ്ടിഡ് ഫോട്ടോകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കാറുണ്ട്. താരം വീണ്ടും ഈയടുത്ത് പബ്ലിക്കിൽ കിടിലൻ ഹോട്ട് വേഷത്തിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. സോഷ്യൽ മീഡിയ അത് ഉത്സവം ആക്കുകയായിരുന്നു.

ഇപ്പോൾ താരം വീണ്ടും ഒരു കിടിലൻ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പതിവിൽനിന്ന് വ്യത്യാസമില്ലാതെ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ഗ്ലാമർ ലുക്കിലാണ് ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്. ഫോട്ടോ കണ്ട പലരും പല രീതിയിലാണ് കമന്റ് രേഖപ്പെടുത്തിയത്..
” ഫോട്ടോ ഷൂട്ട് ചെയ്യുമ്പോളെങ്കിലും അടിയിൽ എന്തെങ്കിലും ഇട്ടൂടെ” തുടങ്ങിയ വിമർശനാത്മകമായ കമന്റുകൾ പലരും രേഖപ്പെടുത്തിയിട്ടുണ്ട്.

കനേഡിയൻ താരം ആണ് നൂറ. നടി മോഡൽ ഡാൻസർ സിംഗർ എന്നിങ്ങനെ പല മേഖലകളിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയിൽ ആണ് താരം സജീവമായി നിലകൊള്ളുന്നത്. ഹിന്ദി തെലുങ്ക് മലയാളം തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. 2015 ൽ പൃഥ്വിരാജ് ഇന്ദ്രജിത്ത് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയ ഡബിൾ ബാരൽ എന്ന സിനിമയിലൂടെയാണ് താരം മലയാളത്തിൽ പ്രത്യക്ഷപ്പെട്ടത്.

Nora
Nora
Nora
Nora
Nora
Nora
Nora
Nora
Nora
Nora

Leave a Reply

Your email address will not be published.

*